ഈ വർഷത്തെ ഗണിത ക്ലബ് രൂപീകരിച്ചു

Maths fair state level
sastrolsavam vijayikal

കുട്ടികൾക്കായി മാത്സ് പസിൽ ചോദ്യങ്ങൾ നൽക്കുന്നത് ആരംഭിച്ചു

ജോമട്രിക് ചാർട്ട് ,നമ്പർ ചാർട്ട് എന്നിവ വരയ്ക്കുന്ന പ്രവർത്തനം സംഘടിപ്പിച്ചു

മാത്സ് ഫെയറിന് പങ്കെടുപ്പിക്കുന്നതിനായി കുട്ടികൾക്ക് ക്വിസ് മത്സരം സങ്കടിപ്പിച്ചു

സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

ജില്ലാ ഗണിത ശാസ്ത്രമേളയിൽ അപ്ലയ്ഡ് കൺസ്ട്രെക്ഷനിൽ പങ്കെടുത്തു