"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 138: | വരി 138: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=11.3400146|lon=75.899822|zoom=16|width=800|height=400|marker=yes}} | ||
11.3400942,75.8997366 | 11.3400942,75.8997366 | ||
</googlemap> | </googlemap> |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ'
ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട് | |
---|---|
വിലാസം | |
വെണ്ണക്കാട് കൊടുവള്ളി പി.ഒ, കൊടുവള്ളി , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 3-4-1949 - ഏപ്രിൽ - 1949 |
വിവരങ്ങൾ | |
ഫോൺ | 04952211264 |
ഇമെയിൽ | hmgmupsvennakkad@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47464 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് കെ.യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1949 ഏപ്രിൽ 3 നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണിൽ രാമൻകുട്ടിയാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. കൂടംതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹെൽതത് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്തിഥി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലം |
---|---|---|
1 | സീതിക്കുട്ടി മാസ്ററർ | |
2 | മാന്വൽ മാസ്റ്റർ | |
3 | എ.കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ | |
4 | പി.എൻ.രാജപ്പൻ മാസ്റ്റർ | |
5 | ടി.കെ.ഗംഗാധരൻ മാസ്റ്റർ | |
6 | വി.അബൂബക്കർ മാസ്ററർ | |
7 | മാധവൻ മാസ്ററർ | |
8 | രാമൻകുട്ടി മാസ്ററർ | |
9 | ലളിത കുമാരി ടീച്ചർ | |
10 | ലിസ്സി ടീച്ചർ | |
11 | കെ.യു.അഹമ്മദ് മാസ്റ്റർ |
വിദ്യാർത്ഥികൾ
- ശ്രീ.സി.ബാലൻ-സയൻറിസ്ററ്-NASA
ചിത്ര ശാല
-
ഘോഷയാത്ര
-
ഘോഷയാത്ര
-
ഘോഷയാത്ര
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.3400942,75.8997366 </googlemap> |
|