ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ'

ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്
GMUPS VENNAKKAD
വിലാസം
വെണ്ണക്കാട്

കൊടുവള്ളി പി.ഒ, കൊടുവള്ളി
,
673572
സ്ഥാപിതം3-4-1949 - ഏപ്രിൽ - 1949
വിവരങ്ങൾ
ഫോൺ04952211264
ഇമെയിൽhmgmupsvennakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47464 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ് കെ.യു
അവസാനം തിരുത്തിയത്
05-05-2023GMUPSVENNAKKAD
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1949 ഏപ്രിൽ 3 നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണിൽ രാമൻകുട്ടിയാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. കൂടംതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹെൽതത് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്തിഥി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലം
1 സീതിക്കുട്ടി മാസ്ററർ
2 മാന്വൽ മാസ്റ്റർ
3 എ.കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ
4 പി.എൻ.രാജപ്പൻ മാസ്റ്റർ
5 ടി.കെ.ഗംഗാധരൻ മാസ്റ്റർ
6 വി.അബൂബക്കർ മാസ്ററർ
7 മാധവൻ മാസ്ററർ
8 രാമൻകുട്ടി മാസ്ററർ
9 ലളിത കുമാരി ടീച്ചർ
10 ലിസ്സി ടീച്ചർ
11 കെ.യു.അഹമ്മദ് മാസ്റ്റർ

വിദ്യാർത്ഥികൾ

  • ശ്രീ.സി.ബാലൻ-സയൻറിസ്ററ്-NASA

ചിത്ര ശാല

വഴികാട്ടി