ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം.... | കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം.... | ||
==ചരിത്രം== | |||
== | |||
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു.2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു.ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു.2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു.ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | ||
<gallery> | <gallery> | ||
വരി 74: | വരി 72: | ||
</gallery> | </gallery> | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | ||
വരി 86: | വരി 84: | ||
</gallery> | </gallery> | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്==കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ: ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി. 1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലവിൽവന്നപ്പോൾ ഈ സ്കൂൾ അതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ-1973-79, റവ.ഫാ.ജോസ് നന്ദിക്കാട്ട്- 1979-82, റവ.ഫാ സെബാസ്റ്റ്യൻ പാലക്കി - 1982-86, റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ-1986-94, റവ .ഫാ ജോസ് തേക്കനാടി-1994-97, റവ.ഫാ. ജോർജ്ജ് മാമ്പള്ളി-1997-99, റവ.ഫാ ചാണ്ടി പുന്നക്കാട്ട്-1999-02, റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ-2002-08, റവ.ഫാ വിൻസന്റ് താമരശ്ശേരിൽ-2008- എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു. റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു. | ||
[http://www.ceadom.com/home.php '''മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു'''] | [http://www.ceadom.com/home.php '''മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു'''] | ||
തിരുത്തലുകൾ