പള്ളിത്തുറ. എച്ച്.എസ്.എസ് (മൂലരൂപം കാണുക)
14:54, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
==[[ചരിത്രം]]== | ==[[ചരിത്രം]]== | ||
ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-ൽ പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ൽ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു. | ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-ൽ പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ൽ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു.സ്കൂൾവില്യം ബെൻഡിക്ക് പ്രഭു ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളർച്ച, സാംസ്ക്കാരികമായി യാതൊരു ഉയർച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. | ||
വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ൽ നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.[[കൂടുതൽ അറിയാനായി ...........]] | |||
വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ൽ നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |