"ജി.എച്ച്.എസ്. തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=302
|ആൺകുട്ടികളുടെ എണ്ണം 1-10=304
|പെൺകുട്ടികളുടെ എണ്ണം 1-10=325
|പെൺകുട്ടികളുടെ എണ്ണം 1-10=314
|വിദ്യാർത്ഥികളുടെ എണ്ണം 1-10=627
|വിദ്യാർത്ഥികളുടെ എണ്ണം 1-10=618
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സ്‍മിത എസ്
|പ്രധാന അദ്ധ്യാപകൻ=സജികുമാർ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെമീസ ബീഗം
|പി.ടി.എ. പ്രസിഡണ്ട്=റെമീസ ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=സലീല ബീവി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സലീല ബീവി എസ്

21:04, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. തലച്ചിറ
വിലാസം
തലച്ചിറ

കൊട്ടാരക്കര.
,
തലച്ചിറ പി.ഒ.
,
കൊല്ലം - 691538
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0474 2408759
ഇമെയിൽghsthalachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്39259 (സമേതം)
യുഡൈസ് കോഡ്32130700506
വിക്കിഡാറ്റQ105813295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ304
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ618
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്‍മിത എസ്
പി.ടി.എ. പ്രസിഡണ്ട്റെമീസ ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്സലീല ബീവി എസ്
അവസാനം തിരുത്തിയത്
16-06-202339259
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്‍കൂൾ തലച്ചിറ. കൊട്ടാരക്കരയില് നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്‍ഗ്രേഡ് ആയ ഈ സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്. ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷം എല്ലാ എസ്എസ്എൽസി പരീക്ഷകളിലും 100% വിജയം നേടാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ ഒരു നേട്ടമാണ്. കേരളത്തിൻറെ വാണിജ്യ നഗരം എന്നറിയപ്പെടുന്നതും അഷ്ടമുടി കായലിന്റെ സൗന്ദര്യവും കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊണ്ടും അനുഗ്രഹീതമായ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തലച്ചിറ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1922-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച 1962- 63 ൽ യുപി സ്കൂൾ ആയി മാറിയ തലച്ചിറ ഗവൺമെൻറ് ഹൈസ്കൂൾ ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ് .ശാസ്ത്ര സാങ്കേതിക മേഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക തികവോടെ നൂതനമായ പഠനരീതികളിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്.

ചരിത്രം

സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. കൂടുതൽ വായിക്കക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മികച്ച ലൈബ്രറി. വിശാലമായ ശാസ്‍ത്രലാബ്.

പഠന നേട്ടങ്ങൾ

  • 2022 മാർച്ച് എസ്എസ്എൽസി പരീക്ഷയിലും 100% വിജയം( തുടർച്ചയായ എട്ടാം തവണയും)

തനതുപ്രവർത്തനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 രമണി റ്റി കെ 03/09/2014 31/03/2015
2 മാത്തുകുട്ടി കെ കെ 04/08/2015 23/09/2015
3 അബ്‍ദുൾ റഹീം കെ 23/09/2015
4 ഹർഷകുമാർ സി എസ് 31/05/2018
5 ശശികല എൻ എസ് 04/06/2018 31/03/2020
6 നളിനി വി 01/06/2020 27/07/2020
7 ലിനി എസ് 17/09/2020
8 അജിത രാജൻ
9 സജികുമാർ സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല കാലഘട്ടം
1
2
3
4
5
6

സ്കൂൾ അധ്യാപകർ

വഴികാട്ടി

1) കൊട്ടാരക്കരയിൽ നിന്നും 12 കിലോമീറ്റർ അകലെ ചെങ്ങമനാട്- വെട്ടിക്കവല- ചിരട്ടക്കോണം വഴി തലച്ചിറയിൽ എത്താം 2) എംസി റോഡിൽ വാളകം മേഴ്സി ആശുപത്രിയുടെ കിഴക്കുഭാഗത്തുള്ള റോഡിലൂടെ ചിരട്ടക്കോണം വഴി തലച്ചിറ സ്കൂളിലെത്താം {{#multimaps:9.31089,76.83169|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തലച്ചിറ&oldid=1915826" എന്ന താളിൽനിന്ന് ശേഖരിച്ചത്