"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
ചരിത്രം |
||
| വരി 71: | വരി 71: | ||
'''''<u><big>ആമുഖം</big></u>''''' | == '''''<u><big>ആമുഖം</big></u>''''' == | ||
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....'''സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേതമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാൻ ആരംഭിച്ചു. | '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....'''സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേതമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാൻ ആരംഭിച്ചു. | ||
| വരി 79: | വരി 78: | ||
== ചരിത്രം == | == '''''<u>ചരിത്രം</u>''''' == | ||
<gallery> | <gallery> | ||
Image:lf.jpg| | Image:lf.jpg| | ||
</gallery> | </gallery> | ||
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “''ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് "'' പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു. | കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “''ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് "'' പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു. | ||
| വരി 94: | വരി 90: | ||
==പാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
'''വിദ്യാരംഗം''' | '''വിദ്യാരംഗം''' | ||
<gallery> | <gallery> | ||