"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(application)
വരി 72: വരി 72:
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==


* എസ് പി സി
*എസ് പി സി


* ജെ ആർ സി
*ജെ ആർ സി


* ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്  


* വിദ്യാരംഗം കലാ സാഹിത്യ വേദി\
*വിദ്യാരംഗം കലാ സാഹിത്യ വേദി\


* സീഡ് ക്ലബ്
* സീഡ് ക്ലബ്


* വിവിധ ക്ലബ് പ്രവർത്തനങ്ങൾ
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ  


* എനർജി ക്ലബ്
*എനർജി ക്ലബ്


* കായികമേള
*കായികമേള


* ചിത്രകലാ പഠനം
*ചിത്രകലാ പഠനം
* ലഹരിവിരുദ്ധ ക്ലബ്ബ്
*ലഹരിവിരുദ്ധ ക്ലബ്ബ്


* ശലഭോദ്യാനം
*ശലഭോദ്യാനം
* '''രാജാ കേശവദാസ് ആർട്ട് ഗ്യാലറി'''  
*'''രാജാ കേശവദാസ് ആർട്ട് ഗ്യാലറി'''
*ഇ-ലൈബ്രറി
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
 
==മാനേജ്മെന്റ്==
ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ്  ഇപ്പോഴത്തെ മാനേജർ.
ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ്  ഇപ്പോഴത്തെ മാനേജർ.


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 181: വരി 183:
|2002
|2002
|2003
|2003
|കെ എൻ നീലകണ്ഠൻ
| കെ എൻ നീലകണ്ഠൻ
|-
|-
|17
|17
|2003
|2003  
|2008
|2008
|പി എം രാജൻ
|പി എം രാജൻ
വരി 190: വരി 192:
|18
|18
|2008
|2008
|2011
|2011  
|എസ് ശ്രീകല
|എസ് ശ്രീകല
|-
|-
|19
|19
|2011
|2011
|2014
| 2014
|ടി എം ഈശ്വരി
|ടി എം ഈശ്വരി
|-
|-
|20
|20
|2014
|2014
|2015
| 2015
|ജി ബേബി അംബി
|ജി ബേബി അംബി
|-
|-
വരി 211: വരി 213:
|2017
|2017
|2019
|2019
|ഡോ. ഡി രാമദാസ്
| ഡോ. ഡി രാമദാസ്
|-
|-
|23
|23
വരി 219: വരി 221:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


* ഇ.വി. കൃഷ്ണ പിള്ള - പ്രശസ്ത സാഹിത്യകാരൻ
*ഇ.വി. കൃഷ്ണ പിള്ള - പ്രശസ്ത സാഹിത്യകാരൻ
* കെ.പി. അപ്പൻ  - പ്രശസ്ത സാഹിത്യകാരൻ
*കെ.പി. അപ്പൻ  - പ്രശസ്ത സാഹിത്യകാരൻ
* എം. പി മന്മദൻ  - സർവോദയ  നേതാവ്
*എം. പി മന്മദൻ  - സർവോദയ  നേതാവ്
* പി ദക്ഷിണാമൂർത്തി - പ്രശസ്ത സംഗീതജ്ഞൻ
*പി ദക്ഷിണാമൂർത്തി - പ്രശസ്ത സംഗീതജ്ഞൻ
* കാവാലം നാരായണ പണിക്കർ - പ്രശസ്ത സാഹിത്യകാരൻ
*കാവാലം നാരായണ പണിക്കർ - പ്രശസ്ത സാഹിത്യകാരൻ


* കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി
*കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി


* റ്റി.കെ. കൊച്ചുതൊമ്മൻ - സുപ്രീംകോടതി മുൻ ജഡ്ജി
*റ്റി.കെ. കൊച്ചുതൊമ്മൻ - സുപ്രീംകോടതി മുൻ ജഡ്ജി


* റ്റി എ അബ്ദുള്ള - സ്വാതന്ത്രസമര സേനാനി, മുൻമന്ത്രി
*റ്റി എ അബ്ദുള്ള - സ്വാതന്ത്രസമര സേനാനി, മുൻമന്ത്രി


* കൃഷ്ണചൈതന്യ
*കൃഷ്ണചൈതന്യ


* നാഗവള്ളി ആർ എസ് കുറുപ്പ്- കലാകാരൻ
*നാഗവള്ളി ആർ എസ് കുറുപ്പ്- കലാകാരൻ


* എം കൃഷ്ണൻ നായർ - സാഹിത്യം
*എം കൃഷ്ണൻ നായർ - സാഹിത്യം


* എസ് രാമചന്ദ്രൻപിള്ള - രാഷ്ട്രീയം
*എസ് രാമചന്ദ്രൻപിള്ള - രാഷ്ട്രീയം


* വി സുന്ദര രാജു നായിഡു - വിദ്യാഭ്യാസം
*വി സുന്ദര രാജു നായിഡു - വിദ്യാഭ്യാസം


* പി ജെ ജോസഫ് - അർജുന അവാർഡ് ജേതാവ്( കായികം )
*പി ജെ ജോസഫ് - അർജുന അവാർഡ് ജേതാവ്( കായികം )


* കല്ലേലി രാഘവൻപിള്ള - മികച്ച അധ്യാപകൻ
*കല്ലേലി രാഘവൻപിള്ള - മികച്ച അധ്യാപകൻ


* ഭീമൻ രഘു -സിനിമാനടൻ
*ഭീമൻ രഘു -സിനിമാനടൻ


* ഡോ.രാജ് നായർ- എഴുത്തുകാരൻ, സിനിമാ സംവിധായകൻ
*ഡോ.രാജ് നായർ- എഴുത്തുകാരൻ, സിനിമാ സംവിധായകൻ


* ഡോ.ടി.ടി.ശ്രീകുമാർ- എഴുത്തുകാരൻ, അധ്യാപകൻ
*ഡോ.ടി.ടി.ശ്രീകുമാർ- എഴുത്തുകാരൻ, അധ്യാപകൻ
* ഫ്രാൻസിസ് നെരൂദ ..എഴുത്ത്കാരൻ<br />
*ഫ്രാൻസിസ് നെരൂദ ..എഴുത്ത്കാരൻ<br />


== അംഗീകാരങ്ങൾ ==
==അംഗീകാരങ്ങൾ==


* പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .
* പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .
വരി 260: വരി 262:
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== '''വഴികാട്ടി''' ==
=='''വഴികാട്ടി'''==


* ആലപ്പുഴ ബസ്റ്റാൻഡിൽ  നിന്നും ഒരു കിലോമീറ്റർ  കാൽനടയായി സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.
*ആലപ്പുഴ ബസ്റ്റാൻഡിൽ  നിന്നും ഒരു കിലോമീറ്റർ  കാൽനടയായി സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്  
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്





12:39, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
പ്രമാണം:/home/hp/Desktop/photos/3500106.JPG
എസ്.ഡി.വി.ബി.എച്ച്.എസ്സ്.എസ്സ്.ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 - 1905
വിവരങ്ങൾ
ഫോൺ0477 2264674
ഇമെയിൽ35001alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35001 (സമേതം)
എച്ച് എസ് എസ് കോഡ്04052
യുഡൈസ് കോഡ്32110100101
വിക്കിഡാറ്റQ87477954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ553
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ.പി.നന്ദിനിക്കുട്ടി
പ്രധാന അദ്ധ്യാപികബിന്ദു.റ്റി.എം
പി.ടി.എ. പ്രസിഡണ്ട്സുൽഫി ഹക്കിം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ആർ
അവസാനം തിരുത്തിയത്
10-08-2023SDV BOYS HS ALAPPUZHA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു .

ചരിത്രം

സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • എസ് പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി\
  • സീഡ് ക്ലബ്
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • എനർജി ക്ലബ്
  • കായികമേള
  • ചിത്രകലാ പഠനം
  • ലഹരിവിരുദ്ധ ക്ലബ്ബ്
  • ശലഭോദ്യാനം
  • രാജാ കേശവദാസ് ആർട്ട് ഗ്യാലറി
  • ഇ-ലൈബ്രറി

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മാനേജ്മെന്റ്

ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ്  ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

1 1905 1932 കെ എസ് ധർമ്മരാജ അയ്യർ
2 1932 1942 മഞ്ചേരി രാമകൃഷ്ണ അയ്യർ
3 1942 1954 വി എസ് താണു അയ്യർ
4 1954 1955 എ ആർ ഗോപാലൻ നായർ
5 1955 1958 എൻ സുബ്രഹ്മണ്യ അയ്യർ
6 1958 1971 കെ സുബ്രഹ്മണ്യ അയ്യർ
7 1971 1972 കെ ഗോവിന്ദൻ നായർ
8 1972 1979 എൻ സുബ്രഹ്മണ്യ അയ്യർ
9 1979 1980 റ്റി കെ കൃഷ്ണ പണിക്കർ
10 1980 1983 ജെ രാധാകൃഷ്ണ അയ്യർ
11 1983 1984 കെ എം രാജ ഗോപാലപ്പണിക്കർ
12 1984 1988 കല്ലേലി രാഘവൻപിള്ള
13 1988 1995 പി വി വാസുദേവൻ നായർ
14 1995 1998 എം രാധാമണി ദേവി
15 1998 2002 കെ ആർ രാജശേഖരൻ നായർ
16 2002 2003 കെ എൻ നീലകണ്ഠൻ
17 2003 2008 പി എം രാജൻ
18 2008 2011 എസ് ശ്രീകല
19 2011 2014 ടി എം ഈശ്വരി
20 2014 2015 ജി ബേബി അംബി
21 2015 2017 ബി വത്സലകുമാരി
22 2017 2019 ഡോ. ഡി രാമദാസ്
23 2019 റ്റി എം ബിന്ദു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ.വി. കൃഷ്ണ പിള്ള - പ്രശസ്ത സാഹിത്യകാരൻ
  • കെ.പി. അപ്പൻ - പ്രശസ്ത സാഹിത്യകാരൻ
  • എം. പി മന്മദൻ - സർവോദയ നേതാവ്
  • പി ദക്ഷിണാമൂർത്തി - പ്രശസ്ത സംഗീതജ്ഞൻ
  • കാവാലം നാരായണ പണിക്കർ - പ്രശസ്ത സാഹിത്യകാരൻ
  • കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി
  • റ്റി.കെ. കൊച്ചുതൊമ്മൻ - സുപ്രീംകോടതി മുൻ ജഡ്ജി
  • റ്റി എ അബ്ദുള്ള - സ്വാതന്ത്രസമര സേനാനി, മുൻമന്ത്രി
  • കൃഷ്ണചൈതന്യ
  • നാഗവള്ളി ആർ എസ് കുറുപ്പ്- കലാകാരൻ
  • എം കൃഷ്ണൻ നായർ - സാഹിത്യം
  • എസ് രാമചന്ദ്രൻപിള്ള - രാഷ്ട്രീയം
  • വി സുന്ദര രാജു നായിഡു - വിദ്യാഭ്യാസം
  • പി ജെ ജോസഫ് - അർജുന അവാർഡ് ജേതാവ്( കായികം )
  • കല്ലേലി രാഘവൻപിള്ള - മികച്ച അധ്യാപകൻ
  • ഭീമൻ രഘു -സിനിമാനടൻ
  • ഡോ.രാജ് നായർ- എഴുത്തുകാരൻ, സിനിമാ സംവിധായകൻ
  • ഡോ.ടി.ടി.ശ്രീകുമാർ- എഴുത്തുകാരൻ, അധ്യാപകൻ
  • ഫ്രാൻസിസ് നെരൂദ ..എഴുത്ത്കാരൻ

അംഗീകാരങ്ങൾ

  • പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്



{{#multimaps:9.5017579,76.3409131|zoom=18}}