എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്

ചിത്രകലാ ക്ലബ്ബ്

ചിത്രകലയിൽ വളരെയധികം മികവുപുലർത്തിയ വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ ദിനാചരണങ്ങളുടെ ഭാഗമായി ചിത്രകലാ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട്. അതുപോലെതന്നെ മറ്റു തലങ്ങളിലും നടക്കുന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ചിത്രകലാ ക്യാമ്പും ഈ  വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.

 
 
 

]]]]