എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം, ജനസംഖ്യാ ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആചരിക്കുന്നു. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലപിക്കൽ, ക്വിസ് മത്സരം, പ്രസംഗ മത്സരം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തുന്നു. ആർമി ദിനത്തിന്റെ ഭാഗമായി നമ്മുടെ ദേശത്തിനു വേണ്ടി ജീവിച്ച വ്യക്തികളെ അനുസ്മരിക്കുകയും ഭാരതത്തെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സെമിനാർ നടത്തുകയും ചെയ്തു.
![](/images/thumb/c/c2/3500124.jpeg/699px-3500124.jpeg)
![](/images/thumb/e/ee/3500125.jpeg/380px-3500125.jpeg)
![](/images/thumb/a/a5/3500120.jpeg/300px-3500120.jpeg)
![](/images/thumb/e/eb/3500122.jpeg/364px-3500122.jpeg)
![](/images/thumb/9/9c/3500121.jpeg/389px-3500121.jpeg)