"ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
  കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക.   
  കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാർഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക.   
  12ഏക്കറോള്ം സ്ഥലം സ്കൂളിന്   സ്വന്തമായുണ്ട്.  1927ൽ  സർക്കാർ ഉടമസ്ഥതയിൽ   
  12ഏക്കറോളം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  1927ൽ  സർക്കാർ ഉടമസ്ഥതയിൽ   
  കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ
  കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ
  പ്റാഥമികവിദ്യാലയം ആരംഭിച്ചു.  കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന  
  പ്രാഥമികവിദ്യാലയം ആരംഭിച്ചു.  കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന  
  ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം  
  ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം  
  മാത്റുഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ  യു.പി.സ്കൂളായി.
  മാതൃഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ  യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.  
  1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി.
  1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി.
  1970ൽകന്നട മീഡിയം ആരംഭിച്ചു.ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തിൽ  
  1970ൽകന്നട മീഡിയം ആരംഭിച്ചു.ഉന്നതവിദ്യാഭ്യാസസൗകര്യമൊരുക്കുന്ന കാര്യത്തിൽ  
  നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ  രാഷ്ട്റീയ പ്റമുഖരു്മ്  
  നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരും രാഷ്ട്രീയ പ്രമുഖരും
  നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി  1974ൽ ഹൈസ്കൂളായി.   
  നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി  1974ൽ ഹൈസ്കൂളായി.   
  കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവർത്താച്ചിരുന്ന മുള്ളേരിയ  
  കാറഡുക്കസ്കൂളിന്റ ബ്രാഞ്ച്സ്കൂളായി പ്രവർത്തിച്ചിരുന്ന മുള്ളേരിയ  
  പിന്നീട് സ്വതന്ത്ര സ്കൂളായി.  
  പിന്നീട് സ്വതന്ത്ര സ്കൂളായി.  
  1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.
  1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.

14:07, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
വിലാസം
കാറഡുക്ക

കാറഡുക്ക പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽ11044karadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11044 (സമേതം)
യുഡൈസ് കോഡ്32010200706
വിക്കിഡാറ്റQ25589893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക
തദ്ദേശസ്വയംഭരണസ്ഥാപനംകാറഡുക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ496
പെൺകുട്ടികൾ484
ആകെ വിദ്യാർത്ഥികൾ980
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരുണാകര എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീജ
അവസാനം തിരുത്തിയത്
13-12-202311044schoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാർഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക.  
12ഏക്കറോളം  സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  1927ൽ   സർക്കാർ ഉടമസ്ഥതയിൽ  
കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ
പ്രാഥമികവിദ്യാലയം ആരംഭിച്ചു.  കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന 
ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം 
മാതൃഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ  യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 
1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി.
1970ൽകന്നട മീഡിയം ആരംഭിച്ചു.ഉന്നതവിദ്യാഭ്യാസസൗകര്യമൊരുക്കുന്ന കാര്യത്തിൽ 
നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരും  രാഷ്ട്രീയ പ്രമുഖരും 
നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി  1974ൽ ഹൈസ്കൂളായി.  
കാറഡുക്കസ്കൂളിന്റ ബ്രാഞ്ച്സ്കൂളായി പ്രവർത്തിച്ചിരുന്ന മുള്ളേരിയ 
പിന്നീട് സ്വതന്ത്ര സ്കൂളായി. 
1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.

= ഭൗതികസൗകര്യങ്ങൾ

= പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗൊവെർമെന്റ് സ്കൂൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps:12.538289169459114, 75.14616816752384|zoom=13}}