"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 93: | വരി 93: | ||
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]] | *[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]] | ||
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ചിത്രശാല== | |||
==പ്രധാന നേട്ടങ്ങൾ== | ==പ്രധാന നേട്ടങ്ങൾ== |
13:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് പൂത്തൃക്ക | |
---|---|
വിലാസം | |
പൂത്തൃക്ക പൂത്തൃക്ക , പൂത്തൃക്ക പി.ഒ. , 682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0484 2763240 |
ഇമെയിൽ | hmghsspoothrikka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25050 (സമേതം) |
എച്ച് എസ് എസ് കോഡ് | 7030 |
യുഡൈസ് കോഡ് | 32080500515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 520 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാത ജി |
പ്രധാന അദ്ധ്യാപകൻ | ഗംഗാധരൻ പി |
പി.ടി.എ. പ്രസിഡണ്ട് | വി ഒ കൊച്ചുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ എം പി |
അവസാനം തിരുത്തിയത് | |
15-03-2022 | 25050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.
ചരിത്രം
[1]പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
വർണ്ണവസന്തം
പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.
അക്ഷരത്തറവാടിന് പുതിയ പൂമുഖം
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. സ്മാരക മന്ദിരം തുടർന്നു വായിക്കുക
മികവ് 2009-10
അനുഭവ സമ്പന്നമായ ഒരധ്യയന വർഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ ഒരുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൗട്ട് ആന്റ് ഗൈഡ്സ്
- സ്ക്കൂൾമാഗസിൻ
- ജൂനിയർ റെഡ്ക്രോസ്
- ഐ.ടി ക്ലബ്ബ്
- ക്ലാസ്സ് മാഗസിൻ
- ഹെൽത്ത് ക്ലബ്ബ്
- പഠനയാത്രകൾ
- പുസ്തക പ്രദർശനം
- സ്ക്കൂൾ പത്രം
- നേർക്കാഴ്ച
ചിത്രശാല
പ്രധാന നേട്ടങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
-
ആർദ്ര പി പ്രസന്നൻ
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ
സ്റ്റാഫ്
ഗംഗാധരൻ പി (ഹെഡ്മിസ്ട്രസ്)
അനിത കെ ആർ (സീനിയർ അസിസ്റ്റന്റ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ..............
|
പേര് |
---|---|
1 | ഡോ. എം.പി.മത്തായി
(പ്രമുഖ ഗാന്ധിയൻ, അദ്ധ്യാപകൻ, എം ജി സർവ്വകലാശാല മുൻ ഡയറക്ടർ) |
2 | ഡോ.അച്ചൻ അലക്സ്
(പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽ കോളേജ്) |
3 | ആതിര
(സിനി ആർട്ടിസ്റ്റ്) |
4 | വി.പി.ജോയി ഐ എ എസ്
(കേന്ദ്രഊർജ്ജവകുപ്പ് ജോ.സെക്രട്ടറി, മുൻ ജില്ലാ കളക്ടർ, മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ) |
5 | എം.എ.സുരേന്ദ്രൻ
(ജില്ലാ പഞ്ചായത്തംഗം) |
6 | ജയകുമാർ ചെങ്ങമനാട്
(പ്രമുഖ യുവകവി) |
7 | റിയോ ജോയി
(യുവകവിയത്രി, മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്) |
വഴികാട്ടി
{{#multimaps:9.95125,76.45551|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ചൂണ്ടി പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|
അവലംബം
- ↑ 'രഥ്യ' സ്ക്കൂൾ മാഗസിൻ 2007-08 പേജ് നമ്പർ 14-23
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25050
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ