പൂത്രിക്ക/പഠനയാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വേലാങ്കുഴി മലയിലേയ്ക്കൊരു യാത്ര

ഏഴാം ക്ലാസ്സുകാരുടെ പ്രകൃതി നിരീക്ഷണ യാത്ര രസകരവും വിജ്ഞാനപ്രദവുമായി. കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘത്തിന് വായിച്ചറിഞ്ഞതിൽ നിന്നും അനുഭവിച്ചറിയുന്നതിലേയ്ക്ക് വളരാൻ യാത്ര സഹായകമായി.


"https://schoolwiki.in/index.php?title=പൂത്രിക്ക/പഠനയാത്രകൾ&oldid=394921" എന്ന താളിൽനിന്ന് ശേഖരിച്ചത്