"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
എടപ്പറ്റ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ ആയ ജി.എച്ച്.എസ് .എടപ്പറ്റ സ്ഥിതി ചെയ്യുന്നത് ഏപ്പിക്കാട് എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന് സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന മർഹും കെ കെ എസ് തങ്ങളുടെ ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി | '''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ ആയ ജി.എച്ച്.എസ് . എടപ്പറ്റ സ്ഥിതി ചെയ്യുന്നത് ഏപ്പിക്കാട് എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന് സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന മർഹും കെ കെ എസ് തങ്ങളുടെ ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി | ||
ഇതിനെ തുടർന്ന് സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും കണ്ടെത്തുവാനുള്ള നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും വിഷയത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ രണ്ട് ഏക്കർ ഭൂമിയിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. | ഇതിനെ തുടർന്ന് സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും കണ്ടെത്തുവാനുള്ള നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും വിഷയത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ രണ്ട് ഏക്കർ ഭൂമിയിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. | ||
| വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''മലപ്പുറം''' ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടി യ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് . | |||
ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്. | |||
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലൈബ്രറി എന്നിവ ഉൾപ്പെടെ 23 ക്ലാസ് മുറികളാണ് ഉള്ളത്. മിക്ക ക്ലാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ്. പ്രത്യേകിച്ച് ഹൈസ്കൂൾ ക്ലാസ് മുറികൾ. | |||
2021- 22 അധ്യയന വർഷം ഏകദേശം 362 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 14 സ്ഥിര അധ്യാപകരും 5 താൽക്കാലിക അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ നാല് നോൺ ടീച്ചിങ് സ്റ്റാഫും ബി.ആർ.സി തലത്തിൽ നിന്നും നാല് അധ്യാപകരും ഇവിടെ ജോലി ചെയ്തു. | |||
കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നത് കിണർ വെള്ളം ആണ്. | |||
വൃത്തിയോടെ പരിപാലിക്കുന്ന ഗുണമേന്മയുള്ള ശൌചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട് | |||
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിലുണ്ട്. കഥ,കവിത, ലേഖനം, യാത്ര വിവരണം, ബാലസാഹിത്യം ,റഫറൻസ് ,ആത്മകഥ തുടങ്ങിയ വിഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. | |||
വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിൻറെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവീസ് നടത്തുന്നു. അഡ്വ. എം ഉമ്മർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ബസ് :കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദമായ യാത്ര ഒരുക്കുന്നു. നിലവിൽ ഒരു ബസ്സ് ആണുള്ളത് . ഏകദേശം നൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. | |||
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . | |||
പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു. | |||
ഉച്ചഭക്ഷണത്തിനായി 1000 സ്ക്വയർ ഫീറ്റ് കൂടിയ പ്രത്യേക ഭക്ഷണം പുര സ്കൂളിലുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||