ഉള്ളടക്കത്തിലേക്ക് പോവുക

സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

  • ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
  • ഏകദേശം 35 ഓളം ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
  • അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകികൊണ്ടിരിക്കുന്നു.
  • പ്രൊജക്ടർ സൗകര്യം ഉള്ള 10 പഠനമുറികൾ ഉണ്ട്.
  • ക്രിയേറ്റീവ് കോർണർ, ഇ- ടോയ്ലെറ്റ് സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

==ചിത്രശാല==