"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 138: | വരി 138: | ||
|- | |- | ||
|2 | |2 | ||
|1889- | |1889-1910 | ||
|സി.ബെർനാഡ് | |സി.ബെർനാഡ് | ||
|- | |- | ||
|3 | |3 | ||
|1910- | |1910-1916 | ||
|സി.സ്കോലസ്റ്റിക്ക.എ.സി | |സി.സ്കോലസ്റ്റിക്ക.എ.സി | ||
|- | |- | ||
|4 | |4 | ||
|1916- | |1916-1923 | ||
|സി.ജോസഫൈൻ | |സി.ജോസഫൈൻ | ||
|- | |- | ||
|5 | |5 | ||
|1923- | |1923-1929 | ||
|സി.കാൻഡിഡ്.എ.സി | |സി.കാൻഡിഡ്.എ.സി | ||
|- | |- | ||
|6 | |6 | ||
|1929- | |1929-1932 | ||
|സി.ഇസബെല്ല | |സി.ഇസബെല്ല | ||
|- | |- | ||
|7 | |7 | ||
|1932- | |1932-1933 | ||
|സി.ജോസഫ | |സി.ജോസഫ | ||
|- | |- | ||
|8 | |8 | ||
|1933- | |1933-1934 | ||
|സി.മെറ്റിൽഡ | |സി.മെറ്റിൽഡ | ||
|- | |- | ||
|9 | |9 | ||
|1934- | |1934-1939 | ||
|സി.ജോസഫ | |സി.ജോസഫ | ||
|- | |- | ||
|10 | |10 | ||
|1939- | |1939-1942 | ||
|സി.ഗെട്രൂഡ് | |സി.ഗെട്രൂഡ് | ||
|- | |- | ||
|11 | |11 | ||
|1942- | |1942-1944 | ||
|സി.മെകിൽഡ | |സി.മെകിൽഡ | ||
|- | |- | ||
|12 | |12 | ||
|1944- | |1944-1946 | ||
|സി.ഹോപ്പ് | |സി.ഹോപ്പ് | ||
|- | |- | ||
|13 | |13 | ||
|1946- | |1946-1948 | ||
|സി.ജോയാൻ | |സി.ജോയാൻ | ||
|- | |- | ||
|14 | |14 | ||
|1948- | |1948-1951 | ||
|സി.തീല | |സി.തീല | ||
|- | |- | ||
|15 | |15 | ||
|1951- | |1951-1961 | ||
|സി.ജോസഫ | |സി.ജോസഫ | ||
|- | |- | ||
|16 | |16 | ||
|1961- | |1961-1967 | ||
|സി. ഇയാൻസ് വൈഡ് | |സി. ഇയാൻസ് വൈഡ് | ||
|- | |- | ||
|17 | |17 | ||
|1967- | |1967-1970 | ||
|സി.മഗ്ദലേന | |സി.മഗ്ദലേന | ||
|- | |- | ||
|18 | |18 | ||
|1970- | |1970-1973 | ||
|സി.ജൂലിയൻ | |സി.ജൂലിയൻ | ||
|- | |- | ||
|19 | |19 | ||
|1973- | |1973-1979 | ||
|സി.ബെർനിസ് | |സി.ബെർനിസ് | ||
|- | |- | ||
|20 | |20 | ||
|1979- | |1979-1980 | ||
|സി.പോളറ്റ് | |സി.പോളറ്റ് | ||
|- | |- | ||
|21 | |21 | ||
|1980- | |1980-1983 | ||
|സി.തെരസീന.എ.സി | |സി.തെരസീന.എ.സി | ||
|- | |- | ||
|22 | |22 | ||
|1983- | |1983-1986 | ||
|സി.സിസിലി സ്കറിയ | |സി.സിസിലി സ്കറിയ | ||
|- | |- | ||
വരി 226: | വരി 226: | ||
|- | |- | ||
|24 | |24 | ||
|1991- | |1991-1994 | ||
|സി.മരിയ വിമല | |സി.മരിയ വിമല | ||
|- | |- | ||
|25 | |25 | ||
|1994- | |1994-1998 | ||
|മേഴ് സിക്കുട്ടി അഗസ്റ്റിൻ | |മേഴ് സിക്കുട്ടി അഗസ്റ്റിൻ | ||
|- | |- | ||
|26 | |26 | ||
|1998- | |1998-1999 | ||
|സി.തെരെസ.എ.സി | |സി.തെരെസ.എ.സി | ||
|- | |- | ||
വരി 242: | വരി 242: | ||
|- | |- | ||
|28 | |28 | ||
|2000- | |2000-2001 | ||
|സി.റോസമ്മ.പി.എ | |സി.റോസമ്മ.പി.എ | ||
|- | |- | ||
|29 | |29 | ||
|2001- | |2001-2002 | ||
|സി.മേരിക്കുട്ടി. കെ.ജെ | |സി.മേരിക്കുട്ടി. കെ.ജെ | ||
|- | |- | ||
|30 | |30 | ||
|2002- | |2002-2003 | ||
|സി.ചിന്നമ്മ. പി.എ | |സി.ചിന്നമ്മ. പി.എ | ||
|- | |- | ||
|31 | |31 | ||
|2003- | |2003-2006 | ||
|സി.റോസി.കെ.എം | |സി.റോസി.കെ.എം | ||
|- | |- | ||
|32 | |32 | ||
|2007- | |2007-2010 | ||
|സി.വൽസ എം വി | |സി.വൽസ എം വി | ||
|- | |- | ||
|33 | |33 | ||
|2011- | |2011-2014 | ||
|സി.രേഖ എ സി | |സി.രേഖ എ സി | ||
|- | |- | ||
|34 | |34 | ||
| | |2015-2019 | ||
|സി. റെസ്സി അലക്സ് | |സി. റെസ്സി അലക്സ് | ||
|- | |- | ||
|35 | |35 | ||
|2019- | |2019-2021 | ||
|സി. ജെസ്സി പി.ജെ | |സി. ജെസ്സി പി.ജെ | ||
|- | |- |
15:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 4 - 1886 |
വിവരങ്ങൾ | |
ഫോൺ | 0490 2343676 |
ഇമെയിൽ | shghschool@gmail.com |
വെബ്സൈറ്റ് | www.sacredheartghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14002 (സമേതം) |
എച്ച് എസ് എസ് കോഡ് | 13165 |
യുഡൈസ് കോഡ് | 32020300292 |
വിക്കിഡാറ്റ | Q7397194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1154 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 239 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ആൽഫിൻ ഇ എ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഫിലോമിന പോൾ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ജീജ സജീവ് |
അവസാനം തിരുത്തിയത് | |
14-03-2022 | 14002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.
ചരിത്രം
സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. കൂൂടുതൽ വായിക്കുക
മാനേജ്മെന്റ്
മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കൽ മാനേജറും പ്രധാന അധ്യാപികയുമായായി സി.ഫിലോമിന പോൾ പ്രവർത്തിച്ചു വരുന്നു.
വിദ്യാഭ്യാസ ദർശനം
- ദൈവവിശ്വസം
- പരസ്പരസ്നേഹാദരങ്ങൾ. കൂൂടുതൽ വായിക്കുക
ഭൗതികസാഹചര്യങ്ങൾ
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP , UP, HS , HSS വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവി വിദ്യാലയത്തെ മികവുറ്റതാക്കുന്നു. കൂൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. .കൂടുതൽ വായിക്കുക
നമ്മുടെ അധ്യാപകർ
നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനദ്ധ്യാപകരും ജോലി ചെയ്യുന്നു
|
മുൻ സാരഥികൾ
ക്രമ നം. | വർഷം | പേര് |
---|---|---|
1 | 1886-1889 | സി.ബിയാട്രീസ്.എ.സി |
2 | 1889-1910 | സി.ബെർനാഡ് |
3 | 1910-1916 | സി.സ്കോലസ്റ്റിക്ക.എ.സി |
4 | 1916-1923 | സി.ജോസഫൈൻ |
5 | 1923-1929 | സി.കാൻഡിഡ്.എ.സി |
6 | 1929-1932 | സി.ഇസബെല്ല |
7 | 1932-1933 | സി.ജോസഫ |
8 | 1933-1934 | സി.മെറ്റിൽഡ |
9 | 1934-1939 | സി.ജോസഫ |
10 | 1939-1942 | സി.ഗെട്രൂഡ് |
11 | 1942-1944 | സി.മെകിൽഡ |
12 | 1944-1946 | സി.ഹോപ്പ് |
13 | 1946-1948 | സി.ജോയാൻ |
14 | 1948-1951 | സി.തീല |
15 | 1951-1961 | സി.ജോസഫ |
16 | 1961-1967 | സി. ഇയാൻസ് വൈഡ് |
17 | 1967-1970 | സി.മഗ്ദലേന |
18 | 1970-1973 | സി.ജൂലിയൻ |
19 | 1973-1979 | സി.ബെർനിസ് |
20 | 1979-1980 | സി.പോളറ്റ് |
21 | 1980-1983 | സി.തെരസീന.എ.സി |
22 | 1983-1986 | സി.സിസിലി സ്കറിയ |
23 | 1987-1990 | സി.അനൻസിയാറ്റ |
24 | 1991-1994 | സി.മരിയ വിമല |
25 | 1994-1998 | മേഴ് സിക്കുട്ടി അഗസ്റ്റിൻ |
26 | 1998-1999 | സി.തെരെസ.എ.സി |
27 | 1999-2000 | സി.ഫിലോമിന ഐസക്ക് |
28 | 2000-2001 | സി.റോസമ്മ.പി.എ |
29 | 2001-2002 | സി.മേരിക്കുട്ടി. കെ.ജെ |
30 | 2002-2003 | സി.ചിന്നമ്മ. പി.എ |
31 | 2003-2006 | സി.റോസി.കെ.എം |
32 | 2007-2010 | സി.വൽസ എം വി |
33 | 2011-2014 | സി.രേഖ എ സി |
34 | 2015-2019 | സി. റെസ്സി അലക്സ് |
35 | 2019-2021 | സി. ജെസ്സി പി.ജെ |
36 | 2021----- | സി.ഫിലോമിന പോൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.
2021-22 വിരമിക്കുന്ന അദ്ധ്യാപകർ
2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു
സിസ്റ്റർ ആൽഫിൻ |
സിസ്റ്റർ സരിത |
ശ്രീമതി ഷൈജ എൻകെ |
ശ്രീമതി ജാൻസി ഇ എം |
ശ്രീമതി ജീജ മോൾ |
ശ്രീമതി ഗായത്രി ഡി ഡി |
ശ്രീമതി ആനിയമ്മ |
ശ്രീമതി ജയശ്രീ |
ശ്രീമതി പ്രീതി സെബാസ്റ്റ്യൻ |
വിവിധ ബ്ലോഗുകൾ
KITE(Kerala Infrastructure and Technology for Education)
SAMAGRA
MATHS BLOG
spandanam / സ്പന്ദനം
വഴികാട്ടി
{{#multimaps:11.7493351,75.4871 | width=800px | zoom=17}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14002
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ