ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് അണ്ടൂർകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43439 (സംവാദം | സംഭാവനകൾ)
LOGO
43439 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
|പോസ്റ്റോഫീസ്=അണ്ടൂർക്കോണം
|പോസ്റ്റോഫീസ്=അണ്ടൂർക്കോണം
|പിൻ കോഡ്=695584
|പിൻ കോഡ്=695584
|സ്കൂൾ ഫോൺ=04712 618526
|സ്കൂൾ ഫോൺ=04712754086
|സ്കൂൾ ഇമെയിൽ=andoorkonamglps@gmail.com
|സ്കൂൾ ഇമെയിൽ=andoorkonamglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 44: വരി 44:
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=[[പ്രമാണം:43439 1 Govt LPS Andoorkonam.png|ലഘുചിത്രം]]
|സ്കൂൾ ചിത്രം=[[പ്രമാണം:43439 1 Govt LPS Andoorkonam.png|ലഘുചിത്രം]]
|size=350px
|size=400px
|caption=ACTIVE LEARNING STUDENTS
|caption=ACTIVE LEARNING STUDENTS
|ലോഗോ=43439 3 school logo.png
|ലോഗോ=43439 3 school logo.png

22:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് അണ്ടൂർകോണം
ACTIVE LEARNING STUDENTS
വിലാസം
അണ്ടൂർക്കോണം

അണ്ടൂർക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04712754086
ഇമെയിൽandoorkonamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43439 (സമേതം)
യുഡൈസ് കോഡ്32140300301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംഅണ്ടൂർക്കോണം
വാർഡ്പരമ്പിപ്പാലം അണ്ടൂർക്കോണം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംLKG,UKG, 1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ എ എസ്
പി.ടി.എ. പ്രസിഡണ്ട്നിസാറുദ്ദിൻ
അവസാനം തിരുത്തിയത്
13-03-202243439

[[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ LKG,UKG,

1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം


ചരിത്രം

                          1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവനാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .കൂടുതൽവായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
  • മികച്ച പാചകശാല കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായവർ

  1. മുരളീധരൻ നായർ (ശാസ്ത്രജ്ഞൻ കിഴങ്ങു ഗവേഷണ കേന്ദ്രം TVM )
  2. Dr. സാദിഖ് പീഡിയട്രിഷൻ (കിംസ് ഹോസ്പിറ്റൽ tvm )
  3. M.നരേന്ദ്രനാഥ് (psc അണ്ടർ സെക്രട്ടറി )
  4. M .ശ്രീകുമാർ (തഹസീൽദാർ റവന്യു )
  5. ശ്രീകണ്ഠൻ നായർ (വിരൽ അടയാള വിഭാഗം )
  6. എം.എച് കണ്ണ് (കവി സാഹിത്യകാരൻ )

മാനേജ്മെന്റ്

കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്  ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു.

          സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തിയതി
1 റുഖ്യാ ബീവി 6-07-2005
2 ഓമന 10-06-2010
3 നസീമ ബീവി 20-08-2014
4 വി. കെ. ഗീത 1-07-2015
5 സീനത് ബീഗം 2-06-2017
6 ഷൈമ എസ് 27-10-2021


പ്രശംസ

2021-2022 അധ്യായന വർഷ സ്കൂളിന്റേതായ ഒരു ലോഗോ പ്രകാശനം ചെയ്തു. കൂടുതൽ വായിക്കുക

വഴികാട്ടി

  • കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min
  • കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min
  • പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം


{{#multimaps:8.59513,76.86906|zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_അണ്ടൂർകോണം&oldid=1760216" എന്ന താളിൽനിന്ന് ശേഖരിച്ചത്