സഹായം Reading Problems? Click here


ഗവ. എൽ പി എസ് അണ്ടൂർകോണം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എൽ പി എസ് അണ്ടൂർകോണം
[[File:‎|frameless|upright=1]]
വിലാസം
ഗവ.എൽ.പി.എസ്. അണ്ടൂർക്കോണം, അണ്ടൂർക്കോണം പി.ഒ,

അണ്ടൂർക്കോണം
,
695584
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04712754086
ഇമെയിൽandoorkonamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലകണിയാപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം36
പെൺകുട്ടികളുടെ എണ്ണം38
വിദ്യാർത്ഥികളുടെ എണ്ണം74
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീനത്തു ബീഗം M
പി.ടി.ഏ. പ്രസിഡണ്ട്സുൽഫീക്കർ
അവസാനം തിരുത്തിയത്
17-04-202043439


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

                          1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .
  തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ

                                1.എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ 
                               2.മികച്ച പാചകശാല 
                               3. മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ 
                               4.കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം   
                               5.ആഡിറ്റോറിയം 
                               6.ക്ലാസ് റൂം ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

                      *  ക്ലാസ് മാഗസിൻ.
                      *  വിദ്യാരംഗം കലാ സാഹിത്യ വേദി.
                      *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
                                     .സയൻസ് ക്ലബ്        
                                     .സാമൂഹ്യശാസ്ത്രം ക്ലബ്  
                                     .ഗണിത ക്ലബ് 
                                     .ഇംഗ്ലീഷ് ക്ലബ് 
                      *Talent lab
                      *  പരിസ്ഥിതി ക്ലബ്ബ്
                      *  ഗാന്ധി ദർശൻ
                      *  വിദ്യാരംഗം
                      *  സ്പോർട്സ് ക്ലബ്ബ്
                      *ബാല സഭ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "8.592501,76.8508841,"
Map element "Marker" can not be created
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_അണ്ടൂർകോണം&oldid=750870" എന്ന താളിൽനിന്ന് ശേഖരിച്ചത്