ഗവ. എൽ പി എസ് അണ്ടൂർകോണം/ദിനാചരണങ്ങൾ
![](/images/thumb/3/39/43439.jpg/300px-43439.jpg)
![](/images/thumb/6/66/43439_d3.jpg/300px-43439_d3.jpg)
ഓരോ ദിനാചരണങ്ങളും ഓരോ വലിയ പാഠങ്ങൾ ആണ്. ചരിത്രം, സയൻസ്, ഗണിതം, എന്നിവ ഒത്തൊരുമിക്കുന്ന ഒരു ശില്പശാലയാണ് ഓരോ ദിനാചരണ ങ്ങളും നമ്മെ പഠിപ്പിക്കുന്നത്. സ്കൂളിൽ ഓരോ ദിനാചരണങ്ങൾക്കും വളരെ പ്രാധാന്യംകൊടുത്തു വിവിധ വ്യവഹാര ശേഷികൾ ഉൾപ്പെടുത്തി പ്രവർത്തങ്ങൾ നൽകി വരുന്നു.