സേതു സീതാറാം എ.എൽ.പി.എസ്. (മൂലരൂപം കാണുക)
11:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. | സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. | ||
1979ൽ സ്കൂൾ പുതിയ മാനേജ്മെൻറിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജർ. അദ്ധേഹം വിദേശത്തായതിനാൽ ശ്രീമതി. ഫാത്തിമ മുഹമ്മദ് കറസ്പോണ്ടൻറായി ചാർജെടുത്തു. തുടർന്ന് വന്ന പ്രധാനാധ്യാപരായ ശ്രീമതി. ലീല ടീച്ചർ, ശ്രി. നടരാജൻ മാസ്റ്റർ, ശ്രീ. വിജയകുമാരി ടീച്ചർ, ശ്രീമതി. മഹിളാമണി ടീച്ചർ എന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചർ കറസ്പോണ്ടൻറായി ചാർജെടുത്തു. | 1979ൽ സ്കൂൾ പുതിയ മാനേജ്മെൻറിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജർ. അദ്ധേഹം വിദേശത്തായതിനാൽ ശ്രീമതി. ഫാത്തിമ മുഹമ്മദ് കറസ്പോണ്ടൻറായി ചാർജെടുത്തു. തുടർന്ന് വന്ന പ്രധാനാധ്യാപരായ ശ്രീമതി. ലീല ടീച്ചർ, ശ്രി. നടരാജൻ മാസ്റ്റർ, ശ്രീ. വിജയകുമാരി ടീച്ചർ, ശ്രീമതി. മഹിളാമണി ടീച്ചർ എന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചർ കറസ്പോണ്ടൻറായി ചാർജെടുത്തു. | ||
[[പ്രമാണം:17438.SethuOldPhoto|ലഘുചിത്രം|സേതുസീതാറാം എ.എൽ.പി. സ്‌കൂൾ പഴയ കെട്ടിടം]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |