"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 203: വരി 203:
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ

**അമ്മയില്ലാത്ത വീട്
**'''അമ്മയില്ലാത്ത വീട്'''
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ  അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു.  

അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ  കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു:

വരി 210: വരി 210:
                                                   IX.എ
                                                   IX.എ

** പ്രളയം പഠിപ്പിച്ച പാഠം
** '''പ്രളയം പഠിപ്പിച്ച പാഠം'''
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള<br>
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള<br>
തിനെ മലിനമാക്കിയപ്പോൾ<br>
തിനെ മലിനമാക്കിയപ്പോൾ<br>
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737527" എന്ന താളിൽനിന്ന് ശേഖരിച്ചത്