പ്രമാണം:14871 2022 alumini 20.jpeg|മുരളി എം (അക്കൗണ്ട്സ് ഓഫീസർ (റിട്ടയേർഡ്) ഡി ഡി ഇ ഓഫീസിൽ , കണ്ണൂർ )
പ്രമാണം:14871 2022 alumini 21.jpeg|നിധീഷ് നന്ദനം (എഞ്ചിനീയർ (യു കെ ))
പ്രമാണം:14871 2022 alumini 22.jpeg|ഡോ. മഹേഷ് കുമാർ മടത്തിൽ (അസ്സോസിയേറ്റ് പ്രൊഫ . & ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സൂവോളജി , പി ആർ എൻ എസ് എസ് കോളേജ്, മട്ടനൂർ )
പ്രമാണം:14871 2022 alumini 24.jpeg|സിന്ധു നാരായൺ (എച്ച് എസ് എസ് ടി - മലയാളം)
പ്രമാണം:14871 2022 alumini 25.jpeg|സ്വാലിഹ് ടി. വി (ജേർണലിസ്റ്റ് - മാധ്യമം ദിനപത്രം )
പ്രമാണം:14871 2022 alumini 27.jpeg|പി കെ പ്രേമകുമാരി അധ്യാപിക (റിട്ടയേർഡ്) [1961 ൽ മുഴക്കുന്ന് സ്കൂളിൽ പഠിച്ചു. (04/06/1969 to 31/07/1984 കാലഘട്ടത്തിൽ ജി യു പി എസ് മുഴക്കുന്നിലെ ടീച്ചറായിരുന്നു.]
പ്രമാണം:14871 2022 alumini 26.jpeg|ശ്യാം കൃഷ്ണൻ പി (കാരൂർ വൈശ്യ ബാങ്ക് മാനേജർ, കാസർഗോഡ് ബ്രാഞ്ച് .)
പ്രമാണം:14871 2022 premarajan.jpeg|കെ വി പ്രേമരാജൻ -- ഡ്രോയിംഗ് ടീച്ചർ ജി എച്ച് എസ് എസ് പാല (റിട്ടയേർഡ്)
പ്രമാണം:14871 2022 alumini 28.jpeg|സുബിൻ തോമസ് -എഞ്ചിനീയർ (എം ടെക് ) ആസ്ട്രേലിയ
പ്രമാണം:14871 2022 alumini 29.jpeg|സൗമ്യ പി UPST ജി.ബി.എച്ച്.എസ്.എസ്. ചെറുകുന്ന്
പ്രമാണം:14871 2022 alumini 30.jpeg|റൗഫ് എം (ഉറുദു ടീച്ചർ ചപ്പാരപ്പടവ് എച്ച് എസ് എസ് )
പ്രമാണം:14871 2022 alumini 31.jpeg|അഞ്ജു എൻ (ഭരതനാട്യം പോസ്റ്റ് ഡിപ്ലോമ )
പ്രമാണം:14871 2022 alumini 32.jpeg|ബെജിൻ സി തോമസ് ഏരിയ മാനേജർ അവോധ എഡ്യൂ ടെക് (M N C )
പ്രമാണം:14871 2022 alumini 33.jpeg|ടി കെ കാദർ കുട്ടി ( റിട്ടയേർഡ് എ എസ് ഐ )
പ്രമാണം:14871 2022 alumini 34.jpg|അനിൽ കുമാർ ടി എം ( ഐ ടി പ്രൊഫഷണൽ (യുഎസ്- അറ്റ്ലാൻറ) )
പ്രമാണം:14871 2022 alumini 35.jpg|സൂരജ് ടി (ഐ ടി പ്രൊഫഷണൽ -ബാംഗ്ലൂർ)
പ്രമാണം:14871 2022 alumini 36.jpg|ലാവണ്യ കെ ടി (അധ്യാപിക -ഇരിക്കൂർ പെരുവളത്തുപറമ്പ്)
പ്രമാണം:14871 2022 alumini 37.jpg|പാലക്ക നാരായണൻ മാസ്റ്റർ((റിട്ടയേർഡ് അധ്യാപകൻ)
ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കൂടുതൽ അറിയാൻ>>>>
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..
അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂടുതൽ അറിയാൻ>>>>
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന സ്ഥാപനം(GUPS Muzhakkunnu).school code :14871
.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും മുഴക്കുന്നിലേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം .
🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.
🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.