ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് മുഴക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 55: വരി 55:


== '''[[ജി.യു.പി.എസ് മുഴക്കുന്ന്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]]''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]]''' ==
<gallery>
പ്രമാണം:14871 2022 മുൻഅധ്യാപകർ 1.jpeg|ശ്യാമള പി കെ
പ്രമാണം:14871 2022 kamalakshi tr.jpeg|പി കമലാക്ഷി
പ്രമാണം:14871 2022 മുൻഅധ്യാപകർ 10.jpeg|എ മൊയ്തീൻ
പ്രമാണം:14871 2022 മുൻഅധ്യാപകർ 9.jpeg|ടി പി സുരേഷ് കുമാർ
പ്രമാണം:14871 2022 മുൻഅധ്യാപകർ 8.jpeg|പി വി ധനലക്ഷ്മി ( Late ) 1960 ൽ സ്കൂളിൽ ജോയിൻ ചെയ്ത് 37 വർഷത്തെ സേവനത്തിന് ശേഷം 1997 ൽ വിരമിച്ചു .
പ്രമാണം:14871 2022 മുൻഅധ്യാപകർ 5.jpeg|പ്രജീഷ് സി കെ
പ്രമാണം:14871 2022 മുൻഅധ്യാപകർ 4.jpeg|സുരേശൻ ചാത്തോത്    ഉറുദു അധ്യാപകൻ
പ്രമാണം:14871 2022 മുൻഅധ്യാപകർ 3.jpeg|സവിത പി സി
പ്രമാണം:14871 2022 munadhyapakan 13.jpeg|രാജീവൻ
പ്രമാണം:14871 2022 munadhyapakan 12.jpeg|രമേശൻ ടി എം PD ടീച്ചർ  2011 ജൂൺ മുതൽ 2015  ജൂൺ വരെ
പ്രമാണം:14871 2022 mun adhyapakar 14.jpeg|വേണുഗോപാലൻ കെ എം
പ്രമാണം:14871 2022 mun adhyapakar 16.jpeg|ശ്രീജിത്ത് കുമാർ മമ്മാലി
പ്രമാണം:14871 2022 mun adhyapakar 15.jpeg|കൊമ്പിലാത്ത് കോമളവല്ലി
പ്രമാണം:14871 2022 മുൻ അധ്യാപകർ 22.jpeg|ജാനകി കെ എം (late)
പ്രമാണം:14871 2022 മുൻ അധ്യാപകർ 21.jpeg|അബ്ദുള്ള പി പി  ജൂനിയർ അറബിക് 1992 - 1996
പ്രമാണം:14871 2022 മുൻ അധ്യാപകർ 20.jpeg|ഹസ്സൻകുട്ടി മാസ്റ്റർ( late ) ഉറുദു അധ്യാപകൻ ആയിരുന്നു
പ്രമാണം:14871 2022 മുൻ അധ്യാപകർ 19.jpeg|അനിത കെ പി 6-1-2006 മുതൽ 4-6-2010 വരെ
പ്രമാണം:14871 2022 മുൻ അധ്യാപകർ 18.jpeg|പ്രമീള
പ്രമാണം:14871 2022 മുൻ അധ്യാപകർ 17.jpeg|വി എം ലീല, ഹിന്ദി അധ്യാപിക
പ്രമാണം:14871 2022 മുൻ അധ്യാപകർ 23.jpeg|സുഭദ്രാമ്മ പി  മുൻ അധ്യാപിക (1966-2001 കാലയളവിൽ )
പ്രമാണം:14871 2022 മുൻ അധ്യാപകർ 24.jpeg|കെ കെ ചാത്തു ഫുൾ ടൈം ഹിന്ദി ടീച്ചർ 6-6-2006 മുതൽ 31-3-2016 വരെ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രമാണം:14871 2022 മുൻ അധ്യാപകർ 25.jpeg|പ്രമീള .കെ. എം
പ്രമാണം:14871 2022 rathnisha teacher.jpeg|രത്നിഷ ടീച്ചർ    സംസ്കൃതം
പ്രമാണം:14871 2022 മുൻ അധ്യാപകർ വിജയൻ .jpeg|എസ് വിജയൻ . സംസ്കൃതം . 12-11-99 മുതൽ 31-3-2011 വരെ സ്വദേശം : ഏഴുകോൺ കൊല്ലം ജില്ല
പ്രമാണം:14871 2022 മുൻ അധ്യാപിക തങ്കം .jpeg|തങ്കം .പി. വി
പ്രമാണം:14871 2022 munadhyapakar baby.jpeg|ബേബി ഒ
പ്രമാണം:14871 2022 mun adhyapakar teacher.jpeg|സുശീല
പ്രമാണം:14871 2022 mun adhyapakar shafeeq.jpeg|ഷഫീഖ്
പ്രമാണം:14871 2022 mun adhyapakar preetha.jpeg|പ്രീത സി അശോക്
പ്രമാണം:14871 2022 mun adhyapakar maneesha.jpeg|മനീഷ ബാലകൃഷ്ണൻ
പ്രമാണം:14871 2022 mun adhyapakar hema.jpeg|ഹേമ
പ്രമാണം:14871 2022 munadhyapakar aanandan.jpeg|ആനന്ദൻ സി വി (1997-2002)
പ്രമാണം:14871 2022 munadhyapakar radhakrishnan.jpeg|കെ സി രാധാകൃഷ്ണൻ
പ്രമാണം:14871 2022 mun adhyakar p v Gopalamarar.jpeg|പി വി ഗോപാല മാരാർ PD ടീച്ചർ സർവ്വീസിൽ ഇരിക്കുമ്പോൾ 27/05/1981 നു അന്തരിച്ചു.
പ്രമാണം:14871 2022 mun adhyapakar sreedharan.jpeg|പി ശ്രീധരൻ
പ്രമാണം:14871 2022 mun adhyapakar sreelekha.jpeg|ശ്രീലേഖ (2006-2015)
പ്രമാണം:14871 2022 mun adhyapakar sugandha.jpeg|സുഗന്ധ
പ്രമാണം:14871 2022 mun adhyapakar sreeja.jpeg|ശ്രീജ
പ്രമാണം:14871 2022 mun adhyapakar pushpalatha.jpeg|പുഷ്പലത എം (1982-83)
പ്രമാണം:14871 2022 mun adhyapakar prakashan.jpeg|പ്രകാശൻ തച്ചറോൻ 15/06/1998 മുതൽ 02/06/2002 വരെ
പ്രമാണം:14871 2022 mun adhyapakar somadathamarar.jpeg|പി വി സോമദത്ത മാരാർ 1997 മുതൽ 1995 വരെ
പ്രമാണം:14871 2022 mun adhyapakar vv narayanan.jpeg|വി വി നാരായണൻ
പ്രമാണം:14871 2022 mun adhyapakar sivadas.jpeg|ശിവദാസ് വി കെ (1992-2001)
</gallery>


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==

12:47, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും  മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ  സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും  സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..

ജി.യു.പി.എസ് മുഴക്കുന്ന്
വിലാസം
മുഴക്കുന്ന്

മുഴക്കുന്ന്പി ഒ
,
670673
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04902458222
ഇമെയിൽgupsmuzhakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14871 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹീം കെ കെ
അവസാനം തിരുത്തിയത്
10-03-2022Soumyagovindanm


പ്രോജക്ടുകൾ



ചരിത്രം

           ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കൂടുതൽ അറിയാൻ>>>>

സ്കൂളിന്റെ സാരഥികൾ(2021-2022)

മുൻസാരഥികൾ

സ്റ്റാഫ്(2021-2022)

പി ടി എ ഭാരവാഹികൾ

മുൻ അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..

അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ  കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക  മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂടുതൽ അറിയാൻ>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം 2021

2.സ്കൂൾ റേഡിയോ (മഷിത്തണ്ട് )

3. വാർത്താചാനൽ

4.അതിജീവനം

5.ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും

6.ഷോർട്ട് ഫിലിം കൂടുതൽ അറിയാൻ>>>>

വിജയ വീഥിയിൽ പൂർവവിദ്യാർത്ഥികൾ....

വഴികാട്ടി

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി  സ്ഥിതി ചെയ്യുന്ന സ്ഥാപനം(GUPS Muzhakkunnu).school code :14871

.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും  മുഴക്കുന്നിലേക്ക്  മൂന്നര കിലോമീറ്റർ സഞ്ചരിച്ച്  സ്കൂളിലെത്താം .

🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.

🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.

{{#multimaps:11.924735, 75.695841 | zoom=18 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മുഴക്കുന്ന്&oldid=1728271" എന്ന താളിൽനിന്ന് ശേഖരിച്ചത്