"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|കൂടുതൽ വായിക്കാം]] | സ്കൂൾ പഠനയാത്രകൾ പണമുള്ളവന് മാത്രം അവകാശപ്പെട്ട അമ്പിളിമാമനാവരുത്.... എൻറെ അച്ഛന് അല്ലെങ്കിൽ ഉപ്പാക്ക് പണമില്ലാത്തത് കൊണ്ടാണ് തനിക്ക് ടൂർ പോകാൻ പറ്റാഞ്ഞത് എന്ന വിഷമം ഒരു പ്രൈമറി ക്ലാസുകാരനുണ്ടായാൽ നമ്മൾ ചെയ്യുന്ന ജോലി അർത്ഥമില്ലാത്തതാകും എന്ന ചിന്ത വളരെ വർഷങ്ങൾക്കു മുൻപ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് തോന്നി. ആ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇപ്പോൾ നാലാം ക്ലാസുകാരനുഭവിക്കുന്ന സന്തോഷകാരണം.. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|കൂടുതൽ വായിക്കാം]] | ||
===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പ്ലാസ്റ്റിക് നിരോധിത കാമ്പസ്|പ്ലാസ്റ്റിക് നിരോധിത കാമ്പസ്]]=== | |||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പ്ലാസ്റ്റിക് നിരോധിത കാമ്പസ്|പ്ലാസ്റ്റിക് നിരോധിത കാമ്പസ്]] === | |||
2015 ലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് വേണ്ടി കേരള ശുചിത്വമിഷൻ ഇറക്കിയ ഓർഡറിൽ ആണ് ശുചിത്വ കാമ്പസ് എന്ന നിർദേശമുള്ളത്.എന്നാൽ മാലിന്യമില്ലാ കാമ്പസ് എന്നത് നമ്മുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ നടപ്പാക്കി കഴിഞ്ഞതാണ്... സ്കൂൾ പരിസരത്ത് കൃത്യമായി മാലിന്യക്കൂടകൾ സ്ഥാപിച്ച് പരിസരത്ത് മാലിന്യം വലിച്ചെറിയാത്ത ശീലം കുഞ്ഞുങ്ങളിൽ ചെറുപ്പം മുതൽ വളർത്തുന്നു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പ്ലാസ്റ്റിക് നിരോധിത കാമ്പസ്|കൂടുതൽ വായിക്കുക]] | 2015 ലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് വേണ്ടി കേരള ശുചിത്വമിഷൻ ഇറക്കിയ ഓർഡറിൽ ആണ് ശുചിത്വ കാമ്പസ് എന്ന നിർദേശമുള്ളത്.എന്നാൽ മാലിന്യമില്ലാ കാമ്പസ് എന്നത് നമ്മുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ നടപ്പാക്കി കഴിഞ്ഞതാണ്... സ്കൂൾ പരിസരത്ത് കൃത്യമായി മാലിന്യക്കൂടകൾ സ്ഥാപിച്ച് പരിസരത്ത് മാലിന്യം വലിച്ചെറിയാത്ത ശീലം കുഞ്ഞുങ്ങളിൽ ചെറുപ്പം മുതൽ വളർത്തുന്നു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പ്ലാസ്റ്റിക് നിരോധിത കാമ്പസ്|കൂടുതൽ വായിക്കുക]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/നല്ല ഭക്ഷണം നല്ല ആരോഗ്യം|നല്ല ഭക്ഷണം നല്ല ആരോഗ്യം]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/നല്ല ഭക്ഷണം നല്ല ആരോഗ്യം|നല്ല ഭക്ഷണം നല്ല ആരോഗ്യം]]=== | ||
2008 ലെ സ്കൂൾ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യത്തിനു നല്ല ഭക്ഷണ ശീലം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി നടപ്പാക്കിയ ശക്തമായ തീരുമാനമായിരുന്നു ലെയ്സ് മഞ്ച് നൂഡിൽസ് പോലുള്ള വസ്തുക്കളുടെ രാക്ഷസ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത്. | 2008 ലെ സ്കൂൾ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യത്തിനു നല്ല ഭക്ഷണ ശീലം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി നടപ്പാക്കിയ ശക്തമായ തീരുമാനമായിരുന്നു ലെയ്സ് മഞ്ച് നൂഡിൽസ് പോലുള്ള വസ്തുക്കളുടെ രാക്ഷസ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നത്. | ||
| വരി 30: | വരി 23: | ||
===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/നിർമലഗ്രാമം|നിർമലഗ്രാമം]]=== | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/നിർമലഗ്രാമം|നിർമലഗ്രാമം]]=== | ||
പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ. | പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ. | ||
===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം|കുട്ടികളുടെ നാട്ടൂട്ടം]]=== | |||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം|കുട്ടികളുടെ നാട്ടൂട്ടം]] === | |||
വിദ്യാലയങ്ങളിൽ എഡ്യുഫെസ്റ്റ് നടത്താനും രക്ഷിതാക്കളെ പഠനപ്രവർത്തനങ്ങളും മികവുകളും നേരിൽ ബോധ്യപ്പെടുത്താനും ബി ആർ സി തലത്തിൽ നിർദേശമുണ്ട്. ആ നിർദേശത്തെ നമ്മൾചർച്ച ചെയ്ത് വിപുലപ്പെടുത്തി. | വിദ്യാലയങ്ങളിൽ എഡ്യുഫെസ്റ്റ് നടത്താനും രക്ഷിതാക്കളെ പഠനപ്രവർത്തനങ്ങളും മികവുകളും നേരിൽ ബോധ്യപ്പെടുത്താനും ബി ആർ സി തലത്തിൽ നിർദേശമുണ്ട്. ആ നിർദേശത്തെ നമ്മൾചർച്ച ചെയ്ത് വിപുലപ്പെടുത്തി. | ||
2016 മാർച്ച് 8 മുതൽ സ്കൂൾ പരിസരത്തെ 7 പ്രാദേശിക മൂലകളിൽ പകലും മുഴുവൻ കുട്ടിയിലെ മികവു കണ്ടെത്താനുള്ള മികവുത്സവങ്ങൾ. രാത്രി കുഞ്ഞുങ്ങളുടെ ഒരു സംഗീതശിൽപവും കലാപരിപാടികളും. എല്ലാ കുട്ടികളും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു. ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിപൂർണ സഹകരണത്തോടെ. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം|കൂടുതൽവായിക്കാം]] | 2016 മാർച്ച് 8 മുതൽ സ്കൂൾ പരിസരത്തെ 7 പ്രാദേശിക മൂലകളിൽ പകലും മുഴുവൻ കുട്ടിയിലെ മികവു കണ്ടെത്താനുള്ള മികവുത്സവങ്ങൾ. രാത്രി കുഞ്ഞുങ്ങളുടെ ഒരു സംഗീതശിൽപവും കലാപരിപാടികളും. എല്ലാ കുട്ടികളും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു. ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിപൂർണ സഹകരണത്തോടെ. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം|കൂടുതൽവായിക്കാം]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|ഒന്നാന്തരം ഇരിപ്പിടം]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|ഒന്നാന്തരം ഇരിപ്പിടം]]=== | ||
2015 ജൂലൈ 31 ലെ പി ടി എ പൊതു യോഗത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ രാജകീയമായി ഇരിക്കട്ടെ എന്ന ആശയം ഞങ്ങളുടെ രക്ഷിതാവും ഫെയ്സ് ബുകിലെ സജീവ സാന്നിദ്ധ്യവുമായ അബ്ദുറഹിമാൻ കുന്നത്തൂർ പ്രകടിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം തന്നെ വിശദമായ ചർച്ചയും ഉപച്ചര്ച്ചയും തീരുമാനവും ആയി,. ആറു കുഞ്ഞുങ്ങൾ ചൂരൽ കസേരയിൽ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന സ്വപ്നം ഞങ്ങൾ കണ്ടു. കൂടെ പൊടിയും ചളിയും ആകാതെ ബാഗ് വെക്കാനുള്ള സൗകര്യം മേശക്കടിയിൽ. കേവലം 15 ദിവസം കൊണ്ട് ഒന്നാം ക്ലാസിലെ 79 കുട്ടികൾക്ക് ചൂരൽ കസേരയും പന്ത്രണ്ട് മേശയും സജ്ജമായി. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|കൂടുതൽ വായിക്കാം]] | 2015 ജൂലൈ 31 ലെ പി ടി എ പൊതു യോഗത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ രാജകീയമായി ഇരിക്കട്ടെ എന്ന ആശയം ഞങ്ങളുടെ രക്ഷിതാവും ഫെയ്സ് ബുകിലെ സജീവ സാന്നിദ്ധ്യവുമായ അബ്ദുറഹിമാൻ കുന്നത്തൂർ പ്രകടിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം തന്നെ വിശദമായ ചർച്ചയും ഉപച്ചര്ച്ചയും തീരുമാനവും ആയി,. ആറു കുഞ്ഞുങ്ങൾ ചൂരൽ കസേരയിൽ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന സ്വപ്നം ഞങ്ങൾ കണ്ടു. കൂടെ പൊടിയും ചളിയും ആകാതെ ബാഗ് വെക്കാനുള്ള സൗകര്യം മേശക്കടിയിൽ. കേവലം 15 ദിവസം കൊണ്ട് ഒന്നാം ക്ലാസിലെ 79 കുട്ടികൾക്ക് ചൂരൽ കസേരയും പന്ത്രണ്ട് മേശയും സജ്ജമായി. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|കൂടുതൽ വായിക്കാം]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ചാന്ദ്രയാനൊപ്പം|ചാന്ദ്രയാനൊപ്പം]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ചാന്ദ്രയാനൊപ്പം|ചാന്ദ്രയാനൊപ്പം]]=== | ||
ഇന്ത്യുടെഅഭിമാനപദ്ധതിയായ ചന്ദ്രയാൻ പദ്ധതിയുടെ ഓരോ പുരോഗതിയും അതത് സമയങ്ങളുിൽ മക്കൾക്കിടയിൽ ചർച്ചയാക്കി മക്കളോരോരുത്തരും പത്രത്തിൽ ഈ വാർത്ത വരുന്നത് നോക്കിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 2019 ജൂലായ് 21 ന് കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേറ്റത് ഒന്നരയാൾ പൊക്കത്തിലുള്ള മാർക്ക് 3 റോക്കറ്റ് മാതൃക. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ചാന്ദ്രയാനൊപ്പം|തുടർന്ന് വായിക്കാം]] | ഇന്ത്യുടെഅഭിമാനപദ്ധതിയായ ചന്ദ്രയാൻ പദ്ധതിയുടെ ഓരോ പുരോഗതിയും അതത് സമയങ്ങളുിൽ മക്കൾക്കിടയിൽ ചർച്ചയാക്കി മക്കളോരോരുത്തരും പത്രത്തിൽ ഈ വാർത്ത വരുന്നത് നോക്കിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 2019 ജൂലായ് 21 ന് കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേറ്റത് ഒന്നരയാൾ പൊക്കത്തിലുള്ള മാർക്ക് 3 റോക്കറ്റ് മാതൃക. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ചാന്ദ്രയാനൊപ്പം|തുടർന്ന് വായിക്കാം]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം|പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം|പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം]]=== | ||
2018 ൽ പത്തനംതിട്ടയിലെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു സംഘടന നോട്ബുക്ക് എഴുതുന്ന കാമ്പെയിൻ നടത്തുന്നു. നമുക്ക് ഒരാഴ്ച കൂടി സമയമെടുത്ത് സബ്ജില്ലയിൽ ഒന്ന് ശ്രമിച്ചാലോ എന്ന ഒരധ്യാപകന്റെ ചോദ്യത്തിന് പുറകേ പോയാണ് നമ്മുടെ വിദ്യാലയത്തിലെ സമിതി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് വൈകുന്നേരമായപ്പോഴേക്ക് പത്തനംതിട്ടയിലെ നോട്ബുക്കുകളുടെ pdf കോപ്പി ലഭിച്ചു. എന്നിട്ടോ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം|തുടർന്ന് വായിക്കാം]] | 2018 ൽ പത്തനംതിട്ടയിലെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു സംഘടന നോട്ബുക്ക് എഴുതുന്ന കാമ്പെയിൻ നടത്തുന്നു. നമുക്ക് ഒരാഴ്ച കൂടി സമയമെടുത്ത് സബ്ജില്ലയിൽ ഒന്ന് ശ്രമിച്ചാലോ എന്ന ഒരധ്യാപകന്റെ ചോദ്യത്തിന് പുറകേ പോയാണ് നമ്മുടെ വിദ്യാലയത്തിലെ സമിതി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് വൈകുന്നേരമായപ്പോഴേക്ക് പത്തനംതിട്ടയിലെ നോട്ബുക്കുകളുടെ pdf കോപ്പി ലഭിച്ചു. എന്നിട്ടോ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/പ്രളയത്തിലകപ്പെട്ട കൂട്ടുകാർക്കൊപ്പം|തുടർന്ന് വായിക്കാം]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]]=== | ||
ഊർങ്ങാട്ടിരി എൽപി സ്കൂളിൽ 2019 20 അത് അധ്യയനവർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എന്റെ സ്വന്തം പുസ്തകപ്പുര. ഒന്നാം ക്ലാസിലെ ഒന്നാന്തരം വായനക്കാർ എന്ന വായനാപദ്ധതിയുടെയും എല്ലാ ക്ലാസ് റൂമിലും ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിന്റെയും തുടർച്ചയെന്നോണം 2018 ഡിസംബറിലാണ് ക്ലാസ് ലൈബ്രറിയെപോലെ കുഞ്ഞുങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി എങ്ങനെ ഒരുക്കാം എന്ന ചിന്ത വന്നത്. SRG യിൽ പ്രാധമിക ധാരണ ചർച്ച യ്ക്ക് വെച്ചു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|തുടർന്ന് വായിക്കാം]] | ഊർങ്ങാട്ടിരി എൽപി സ്കൂളിൽ 2019 20 അത് അധ്യയനവർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എന്റെ സ്വന്തം പുസ്തകപ്പുര. ഒന്നാം ക്ലാസിലെ ഒന്നാന്തരം വായനക്കാർ എന്ന വായനാപദ്ധതിയുടെയും എല്ലാ ക്ലാസ് റൂമിലും ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിന്റെയും തുടർച്ചയെന്നോണം 2018 ഡിസംബറിലാണ് ക്ലാസ് ലൈബ്രറിയെപോലെ കുഞ്ഞുങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി എങ്ങനെ ഒരുക്കാം എന്ന ചിന്ത വന്നത്. SRG യിൽ പ്രാധമിക ധാരണ ചർച്ച യ്ക്ക് വെച്ചു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|തുടർന്ന് വായിക്കാം]] | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/കോവിഡ് കാലത്തൊരു സ്നേഹസ്പർശം|കോവിഡ് കാലത്തൊരു സ്നേഹസ്പർശം]] === | ===[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/കോവിഡ് കാലത്തൊരു സ്നേഹസ്പർശം|കോവിഡ് കാലത്തൊരു സ്നേഹസ്പർശം]]=== | ||
കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും എല്ലാം പിടിമുറുക്കിയ 2021 ൽ സ്ഥിരവരുമാനക്കാരല്ലാത്ത എല്ലാ സാധാരണക്കാരേയും ദുരിതത്തിലായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ പകൽ വീട്ടിലെ അധ്യാപകർ ഒരുമിച്ച് ചേർന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ വീടുകളിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചു. അതാണ് കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം എന്ന കൂപ്പൺ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/കോവിഡ് കാലത്തൊരു സ്നേഹസ്പർശം|തുടർന്ന് വായിക്കാം]] | കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും എല്ലാം പിടിമുറുക്കിയ 2021 ൽ സ്ഥിരവരുമാനക്കാരല്ലാത്ത എല്ലാ സാധാരണക്കാരേയും ദുരിതത്തിലായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ പകൽ വീട്ടിലെ അധ്യാപകർ ഒരുമിച്ച് ചേർന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ വീടുകളിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചു. അതാണ് കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം എന്ന കൂപ്പൺ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/കോവിഡ് കാലത്തൊരു സ്നേഹസ്പർശം|തുടർന്ന് വായിക്കാം]] | ||
= സ്വാതന്ത്ര്യദിനാചരണങ്ങൾ = | |||
2006 മുതലുള്ള ഓരോ സ്വാതന്ത്ര്യദിനങ്ങളും ഈ വിദ്യാലയത്തിൽ ഓരോ ശിശുക്ഷേമപദ്ധതികളുടെ തുടക്കമാണ്. സ്വാതന്ത്യദിനങ്ങൾ വിദ്യാർത്ഥികളില്ലാതെ ചടങ്ങ് മാത്രമായ പ്രളയകാലം വരെ അത് അങ്ങനെ തന്നെ തുടർന്നു. ആ ശിശുക്ഷേമപദ്ധതികളെ ഇവിടെ പരിചയപ്പെടാം. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാചരണങ്ങൾ|തുടർന്ന് വായിക്കാം]] | |||
= സാധാരണ പ്രവർത്തനങ്ങൾ = | = സാധാരണ പ്രവർത്തനങ്ങൾ = | ||
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. വിവിധ പ്രവർത്തനങ്ങളെ ഇവിടെ പരിചയപ്പെടാം | വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. വിവിധ പ്രവർത്തനങ്ങളെ ഇവിടെ പരിചയപ്പെടാം | ||