"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|B.E.M.P.S.S.Thalassery}} | {{prettyurl|B.E.M.P.S.S.Thalassery}} | ||
{{Infobox School | |||
{{HSSchoolFrame/Header}}{{Infobox School | |||
|സ്ഥലപ്പേര്=തലശ്ശേരി | |സ്ഥലപ്പേര്=തലശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=125 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=53 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 5-10=507 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 5-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=507 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=507 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35 | ||
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ | |പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 61: | വരി 57: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | |||
==''' | =='''ചരിത്രം'''== | ||
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്. | |||
ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ | |||
ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന് ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു. | |||
ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്. | |||
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]] | |||
==''' | =='''ഭൗതികസൗകര്യങ്ങൾ'''== | ||
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ് ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് | |||
കോർട്ടും സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സംവിധാനവും ചിലതിൽ LED ടി.വി.കളുമുണ്ട്. | |||
1. കമ്പ്യൂട്ടർ ലാബ് | |||
2. ഗാലറി | |||
3. ലൈബ്രറി | |||
4. വോളിബോൾ കോർട്ട് | |||
5. ടേബിൾ ടെന്നീസ് കോർട്ട് | |||
6. കോൺഫറൻസ്ഹാൾ | |||
==''' | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
=====എൻ.സി.സി===== | |||
== | =====ജെ.ആർ.സി===== | ||
==''' | =====കരാട്ടെ പരിശീലനം ടേബിൾ ടെന്നീസ്===== | ||
=====വിദ്യാരംഗം കലാസാഹിത്യവേദി===== | |||
=====ക്ലബ് പ്രവർത്തനങ്ങൾ===== | |||
=='''മാനേജ്‌മെന്റ്'''== | |||
=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്===== | |||
=====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ===== | |||
=====മാനേജർ : സുനിൽ പുതിയാട്ടിൽ===== | |||
=='''മുൻ സാരഥികൾ'''== | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 110: | വരി 120: | ||
|1941 - 43||എസ് ഇ സെൽറാം | |1941 - 43||എസ് ഇ സെൽറാം | ||
|- | |- | ||
|1952 - 54 ||ജെ പാവുമണി | |1952 - 54||ജെ പാവുമണി | ||
|- | |- | ||
|1954 - 58 ||ഇ ലഹൻ | |1954 - 58 ||ഇ ലഹൻ | ||
| വരി 120: | വരി 130: | ||
|1972 - 79||ഏണസ്റ്റ് ലേബൻ | |1972 - 79||ഏണസ്റ്റ് ലേബൻ | ||
|- | |- | ||
|1979 - 83|| പാട്രിക് കുരുവിള പി ജെ | |1979 - 83||പാട്രിക് കുരുവിള പി ജെ | ||
|- | |- | ||
|1983 - 87||റീറ്റ ജെ സത്യനാഥൻ | |1983 - 87||റീറ്റ ജെ സത്യനാഥൻ | ||
| വരി 142: | വരി 152: | ||
|2008 - 09||സുഭാഷ് .സി. എച്ച് | |2008 - 09||സുഭാഷ് .സി. എച്ച് | ||
|- | |- | ||
|2009- | |2009-12||വൽസലൻ | ||
|- | |||
|2012-2022 | |||
|നേപ്പിയർ തിയോഡർ | |||
|} | |} | ||