"ജി.വി.എച്ച്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
| ഭരണം വിഭാഗം=സർക്കാർ | | ഭരണം വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ4= | |||
| പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=225 | | ആൺകുട്ടികളുടെ എണ്ണം=225 | ||
17:35, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.വി.എച്ച്.എസ്സ് മണിയാറൻകുടി | |
|---|---|
| പ്രമാണം:Mmk-1.jpeg | |
| വിലാസം | |
മണിയാറൻകുടി 685602 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 7 - ജൂൺ - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04862 235635 |
| ഇമെയിൽ | 29018gvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടൂപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുധ ഹരിദാസ൯ |
| പ്രധാന അദ്ധ്യാപകൻ | മജീദ് റ്റി എം |
| അവസാനം തിരുത്തിയത് | |
| 17-02-2022 | Sreejithkoiloth |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്. ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.
1949 ഏപ്രിൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു. ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമാകുന്നത്. അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരൻ പുഴക്കാക്കര, ശ്രീ പുഴക്കാട്ടിൽ ജൊസഫ്, ശ്രീ നെല്ലാൻ കല്ലേക്കണ്ടത്തിൽ തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു. ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂതപൂർവ്വമായ ഒരു നേട്ടമായിരുന്നു.
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് യു.പി വിഭാഗവും പിന്നീട് 1972ൽ ഹൈസ്കൂൾ വിഭാഗവും ഏത്തിയതോടെ സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമുറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് വൊക്കേഷണൽ ഹയർസെക്കണ്ടറി കടന്നു വന്നത്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി ടി എ അടക്കം എല്ലാ സർക്കാർ സംവിധാനങ്ങളും പരജയം നേരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കം.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഒരു പ്രിൻസിപ്പാളിനെ കിട്ടിയിരുന്നെങ്കിൽ.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാർക്ക് വിഷമം മാത്രം നൽകുക എന്നതാണ് 'സർക്കാർ നയം' ; എന്ന് പൊതു മതം.........?
മുൻ സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൊടൂപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 29018
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ