സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി

Schoolwiki സംരംഭത്തിൽ നിന്ന്
(29018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
സ്കൂൾ ചിത്രം
സ്ഥാപിതം 7-ജൂൺ-1958
സ്കൂൾ കോഡ് 29018
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മണിയാറൻകുടി
സ്കൂൾ വിലാസം മണിയാറൻകുടി പി.ഒ,
ഇടുക്കി
പിൻ കോഡ് 685602
സ്കൂൾ ഫോൺ 04862 235635
സ്കൂൾ ഇമെയിൽ 29018gvhss@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അറക്കുളം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു.പി.എസ്.
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 148
പെൺ കുട്ടികളുടെ എണ്ണം 137
വിദ്യാർത്ഥികളുടെ എണ്ണം 285
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ സുധ ഹരിദാസൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിദ്ധീക്ക് പി. സി.
പി.ടി.ഏ. പ്രസിഡണ്ട് ജോണ്സണ് എ. ബി.
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.

ചരിത്രം

മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. 1949 ഏപ്രീൾ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരൻ പുഴക്കാക്കരശ്രീ പുഴക്കാട്ടിൽ ജൊസഫ് ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.

1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി റ്റി എ അടക്കം എല്ലാ സർക്കാർ സമ്വിധാനങ്ങളും പരജയം നെരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർ ക്കുന്നവർക്ക് മനസ്സിലാക്കം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഒരു പ്രിൻ‍സിപ്പാളിനെ കിട്ടിയിരുന്നെങ്കിൽ.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാർക്ക് വിഷമം മാത്രം നൽകുക എന്നതാണ് 'സർക്കാർ നയം' ; എന്ന് പൊതു മതം.........?

മുൻ സാരഥികൾ

വഴികാട്ടി

Loading map...