"ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
LKG മുതൽ VHSE വരെയുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പഠന സൗകര്യം ലഭ്യമാണ്.9 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി,LP, UP, HS, VHSE | |||
വിഭാഗങ്ങളിലുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിനായി ഹൈടെക് ക്ലാസ് മുറികൾ,വിപുലമായ | |||
ലൈബ്രറി-ലാബ് സൗകര്യങ്ങൾ,കുട്ടികളുടെ മാനസിക പിന്തുണയായി കൗൺസിലിംഗ് സൗകര്യം,ഗണിതലാബ്, വിശാലമായ കളിസ്ഥലം,സ്പോർട്സ് | |||
അക്കാദമി,കായികമേഖലയിലെ നേട്ടങ്ങൾക്കായി വിവിധ ഇനങ്ങളിൽ പരിശീലനം,പ്രീ പ്രൈമറി സ്കൂൾ സൗകര്യം,ആധുനിക സൗകര്യങ്ങളോടു കൂടിയ | |||
ടോയ്‌ലറ്റുകൾ,അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന പഠനാന്തരീക്ഷം,സജീവമായ PTA, SMC, MPTA തുടങ്ങിയ സൗകര്യങ്ങൾ ഈ | |||
സ്ക്കൂളിൽ തുടർന്നു വരുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||