എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട് (മൂലരൂപം കാണുക)
14:17, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→സ്കൂൾ പ്രവർത്തനങ്ങൾ
| വരി 194: | വരി 194: | ||
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് 4,5 ,6വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | '''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് 4,5 ,6വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | ||
=== '''പ്രവേശനോത്സവം''' === | |||
=== '''നവംബർ 1''' === | |||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.''' | |||