"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30013.s.wikki (സംവാദം | സംഭാവനകൾ)
30013.s.wikki (സംവാദം | സംഭാവനകൾ)
വരി 165: വരി 165:


==സ്കൂൾ പ്രവർത്തനങ്ങൾ==
==സ്കൂൾ പ്രവർത്തനങ്ങൾ==
'''കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറച്ചപ്പോഴും രാമക്കൽമേടിൻ്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.'''
'''കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.'''


==ദിനാഘോഷങ്ങൾ==
=='''ദിനാഘോഷങ്ങൾ'''==


'''ജൂൺ5 പരിസ്ഥിതി ദിനം'''
'''<u>ജൂൺ5 പരിസ്ഥിതി ദിനം</u>'''


മനുഷ്യൻ്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിൻ്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിൻ്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിൻ്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തുകയും ചെയ്തു. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.
മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിൻ്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിൻ്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിൻ്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തുകയും ചെയ്തു. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.


ഹായ് കുട്ടിക്കൂട്ടം
ഹായ് കുട്ടിക്കൂട്ടം
"https://schoolwiki.in/എസ്.എച്ച്.എച്ച്.എസ്_രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്