"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ | |||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]] | കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]] | ||
വരി 114: | വരി 114: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
*''' | *'''സുമതിയമ്മ''' | ||
*''' | *'''ആനിയമ്മ''' | ||
*''' | *'''വിജയമ്മ''' | ||
*''' | *'''സോമിനി''' | ||
*''' | *'''ബേബി സാർ''' | ||
*''' | *'''ടി.എച്ച് സലിം (2012-16)''' | ||
*''' | *'''വനജകുമാരി.എ.ഡി (2016-19)''' | ||
*''' | *'''കോശി അലക്സ് വൈദ്യൻ (2019-20)''' | ||
*''' | *'''ഉഷാകുമാരി എം ടി (2020-21)''' | ||
*'''VIJI V.V | *'''VIJI V.V (2021-)(ഇപ്പോഴത്തെ സാരഥി )''' | ||
==സ്റ്റാഫംഗങ്ങൾ== | ==സ്റ്റാഫംഗങ്ങൾ== | ||
*RETNAMMA.P(SENIOR ASSISTANT) | *RETNAMMA.P(SENIOR ASSISTANT) |
16:25, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ | |
---|---|
വിലാസം | |
കാരാപ്പുഴ കാരാപ്പുഴ പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0481 2582936 |
ഇമെയിൽ | ghskarapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33030 (സമേതം) |
യുഡൈസ് കോഡ് | 32100701005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത |
വൈസ് പ്രിൻസിപ്പൽ | വിജി. വി.വി |
പ്രധാന അദ്ധ്യാപിക | വിജി. വി.വി |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുമാർ .റ്റി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
10-02-2022 | Alp.balachandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
ചരിത്രം
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ ഒ.എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ് ലാബ്. , ഗണിത ലാബ്., സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ വാഹന സൗകര്യം.
- ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം(5 കോടി ,നിർമ്മാണം പുരോഗമിക്കുന്നു)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഒ.ആർ.സി(ഔർ റെസ്പോൺസിബിലിറ്റി റ്റു ചൈൽഡ്)
- നേച്ചർ ക്ളബ്
- എസ്.പി.ജി
- യോഗ
- ഹെൽത്ത് ക്ളബ്
- കൗൺസിലിങ്
- ഭവനസന്ദർശനം
നേട്ടങ്ങൾ
- SSLC 2007 96.38 %
- SSLC 2008 99.37 %.
- SSLC2009 99.58 %
- SSLC2010 100%
- SSLC 2011 100%
- SSLC 2012 100%
- SSLC 2013 100%
- SSLC 2014 100%
- SSLC 2015 100%
- SSLC 2016 99%
- SSLC 2017 100%
മാനേജ്മെന്റ്
മുൻ സാരഥികൾ
- സുമതിയമ്മ
- ആനിയമ്മ
- വിജയമ്മ
- സോമിനി
- ബേബി സാർ
- ടി.എച്ച് സലിം (2012-16)
- വനജകുമാരി.എ.ഡി (2016-19)
- കോശി അലക്സ് വൈദ്യൻ (2019-20)
- ഉഷാകുമാരി എം ടി (2020-21)
- VIJI V.V (2021-)(ഇപ്പോഴത്തെ സാരഥി )
സ്റ്റാഫംഗങ്ങൾ
- RETNAMMA.P(SENIOR ASSISTANT)
- SUJATHA.P.THANKAPPAN(SMDC MEMBER)
- USHA.P.M
- SHEEJA JACOB
- JAYASANKAR.K B
- KRISHNAKUMARI AK
- USHA.P.P
- SHAJANA PC
- SHYMON K N
- ANIL DAVIID JOHN
- RAJI.K.R
- SHAMLA ABDUL KATHAR
- SHYNAMOL PD
ഓഫീസ് സ്റ്റാഫ്
- ADARSH S
- MANJUSHA PM
- DILEEP BABU K
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
KOTTAYAM PUSHPA NATH
വഴികാട്ടി
|
<googlemap version="{{#multimaps: 9.583174, 76.5094943 | width=800px | zoom=16 }}
GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlem
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33030
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ