ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര മേളകളിൽ സബ്ജില്ല ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഓവറോൾ നേടി. പ്രാദേശിക ചരിത്ര രചന. അറ്റ്ലസ് നിർമ്മാണം എന്നിവയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടുകയും, സംസ്ഥാന തലത്തിൽ മത്സരിക്കുകയും ചെയ്തു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ , ക്വിസ് എന്നിവയിൽ കുട്ടികൾ വിജയികളായിട്ടുണ്ട്. ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ .പ്രാദേശിക ചരിത്ര രചനയിൽ യു.പി, എച്ച്.എസ്, വിഭാഗത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു