ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41546HM (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
* [[പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങ|തനതു പ്രവർത്തനങ്ങൾ]]  PEACE Mylakkad Model(Package for elimentary Children in Acquiring competence in English), SIIM (Scheme for introducing interesting Mathematics)  [[പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]  
* [[പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങ|തനതു പ്രവർത്തനങ്ങൾ]]  PEACE Mylakkad Model(Package for elimentary Children in Acquiring competence in English), SIIM (Scheme for introducing interesting Mathematics)  [[പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]  
* [[പഞ്ചായത്ത് യു .പി. എസ് / ടാലന്റ് ലാബ്|ടാലന്റ്  ലാബ്]]  
* [[പഞ്ചായത്ത് യു .പി. എസ് / ടാലന്റ് ലാബ്|ടാലന്റ്  ലാബ്]]  
* [[പഞ്ചായത്ത് യു പി എസ് മൈലക്കാട് /ചിമിഴ് (സർഗത്മക രചന പരിപോഷണ പരിപാടി )|ചിമിഴ് (സർഗത്മക രചന പരിപോഷണ പരിപാടി )]]
* [[പഞ്ചായത്ത് യു .പി. എസ് /ഭദ്രം|ഭദ്രം]]  
* [[പഞ്ചായത്ത് യു .പി. എസ് /ഭദ്രം|ഭദ്രം]]  
* [[പഞ്ചായത്ത് യു .പി. എസ് / സർഗ്ഗ വിദ്യാലയം|സർഗവിദ്യാലയം]]  
* [[പഞ്ചായത്ത് യു .പി. എസ് / സർഗ്ഗ വിദ്യാലയം|സർഗവിദ്യാലയം]]  

21:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
വിലാസം
മൈലക്കാട്

മൈലക്കാട് പി.ഒ.
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0474 2537842
ഇമെയിൽ41546klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41546 (സമേതം)
യുഡൈസ് കോഡ്32130300105
വിക്കിഡാറ്റQ105814661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ107
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.എസ്സ്. ആദർശ്
പി.ടി.എ. പ്രസിഡണ്ട്രതീഷ് കുമാർ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്വിക്ടോറിയ. വി
അവസാനം തിരുത്തിയത്
13-03-202241546HM


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പഞ്ചായത്ത് യു.പി.എസ്സ് .മൈലക്കാട് .

1966 ജൂൺ 1 നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം എയ്ഡഡ് മേഖലയിൽ നിന്നും ഗവൺമെന്റ് വിദ്യാലയമായി മാറി .യു .പി. വിഭാഗം മാത്രമാണ്  ഇവിടെ പ്രവർത്തിക്കുന്നത് .പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവാർന്ന ധാരാളം പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നു വരുന്നു .SCERT യുടെ മികവിന്റെ പുരസ്‌കാരം രണ്ടു തവണ മൈലക്കാട് യു .പി.എസ്സിനെ തേടി എത്തി. കൂടുതലറിയാം

school park

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മുന്നിലെ മനോഹരമായ പാർക്കു ശിശു സൗഹൃദ അന്തരീഷം സൃഷ്ടിക്കുന്നു .ഒൻപതു ക്ലാസ്സ് മുറിയും ഓഫീസും I T റൂമും ഉൾപ്പെടുന്ന രണ്ടു കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .M L A ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ കെട്ടിടം പണി പൂർത്തിയായി വരുന്നു.എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ,ലാപ്ടോപ്പ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

*േനർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി .എൻ .ലീലാമണി 'അമ്മ

എൻ .മാധവൻ പിള്ള    കൂടുതൽ സാരഥികളെ അറിയാം

നേട്ടങ്ങൾ

  • മികവ് 2018 -SCERT -സംസ്ഥാനതല അംഗീകാരം
  • മികവ് 2019--SCERT - സംസ്ഥാന തല അംഗീകാരം
  • 2014 മുതൽ തുടർച്ചയായി ചാത്തന്നൂർ സബ് ജില്ലാ പി .ടി .എ അവാർഡ്
  • 2017 -18 ൽ പി .ടി. എ .അവാർഡ് ജില്ലാതലം -രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹൈക്കോടതി ജഡ്ജി  കെ .ബദറുദീൻ

മുൻ R T O ശ്രീ .ശശിധരൻ നായർ

ഡോ .ഫസലുദീൻ

വഴികാട്ടി

ദേശീയ പാത 66 ൽ മൈലക്കാട് ജംഗ്ഷനിൽ നിന്നും  100 മീറ്റർ അകലെ കണ്ണനലൂർ റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.

കൊട്ടിയം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.          ചാത്തന്നൂർ നിന്നും 4 കി.മീ അകലം.

{{#multimaps:8.86448,76.68992|zoom=18}}