പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/ഐ.ടി. ക്ലബ്ബ്
രക്ഷിതാക്കൾക്കായി IT പഠനം
രക്ഷിതാക്കൾക്കായി IT പഠനം IT ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി IT പഠനം സംഘടിപ്പിക്കുന്നു .
- സ്കൂൾ തല പ്രവർത്തനങ്ങൾ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഡോക്യൂമെന്റഷൻ നടത്തുന്നു .