പഞ്ചായത്ത് യു .പി. എസ് / ടാലന്റ് ലാബ്


കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായാണ് ടാലന്റ് ലാബ് പ്രവർത്തനങ്ങൾ ആരംഭിച്ചത് .കുട്ടികളുടെ അഭിരുചിക്കനുസരിച്ചു 20 ഇനങ്ങൾ ലിസ്റ്റ് ചെയ്തു .ഇതിൽ നിന്നും ആദ്യ ഘട്ടം എന്ന നിലയിൽ 6 ടാലന്റുകൾ തിരങ്ങെടുത്തു .നാടകം ,ചിത്ര രചന ,സംഗീതം ,ചെണ്ട ,കബഡി ,യോഗ എന്നീ ഇനങ്ങൾ പരിശീലിപ്പിക്കുന്നതിനായി പ്രാദേശിക വൈദഗ്ത്യം പ്രയോജനപ്പെടുത്തി .ഇതിൽ ഒരു കുട്ടിക്ക് വിദ്യാഭാസ മന്ത്രിയുടെ അഭിനന്ദനകത്തു ലഭിച്ചു എന്നതും മൈലക്കാട് യു .പി.എസ്സിന് അഭിമാനിക്കാവുന്ന കാര്യമാണ് .