"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|logo_size=100px | |logo_size=100px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
=== '''വിദ്യാലയ ചരിത്രം''' === | === '''വിദ്യാലയ ചരിത്രം''' === | ||
അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. | അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. | ||
| വരി 188: | വരി 186: | ||
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|മുൻപ്രധാനാദ്ധ്യാപകർ]] === | === [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|മുൻപ്രധാനാദ്ധ്യാപകർ]] === | ||
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]] === | === [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]] === | ||
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|മുൻ പി ടി സി എം]] === | === [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|മുൻ പി ടി സി എം]] === | ||
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] === | === [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] === | ||
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|രചനകൾ]] === | === [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|രചനകൾ]] === | ||
==[[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|നേട്ടങ്ങൾ .അവാർഡുകൾ.]]== | ==[[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|നേട്ടങ്ങൾ .അവാർഡുകൾ.]]== | ||
== [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|യാത്രയപ്പ്]] == | == [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|യാത്രയപ്പ്]] == | ||