{| class="infobox vcard" style="width:22em"
! colspan="2" class="fn org" style="text-align:center;font-size:125%;font-weight:bold;background-color: lavender" |എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]

([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഗ്രന്ഥശാല|ഗ്രന്ഥശാല]]

([[സഹായം:ഗ്രന്ഥശാല|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി]]

([[സഹായം:നാഷണൽ കേഡറ്റ് കോപ്സ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]

([[സഹായം:നാഷണൽ സർവ്വീസ് സ്കീം|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]

([[സഹായം:സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]

([[സഹായം:ജൂനിയർ റെഡ് ക്രോസ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/വിദ്യാരംഗം|വിദ്യാരംഗം]]

([[സഹായം:വിദ്യാരംഗം|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]

([[സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]

([[സഹായം:സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]

([[സഹായം:ഗണിത ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]

([[സഹായം:പരിസ്ഥിതി ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]

([[സഹായം:ആർട്‌സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]

([[സഹായം:സ്പോർട്സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ടൂറിസം ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]]

([[സഹായം:ടൂറിസം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ആനിമൽ ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]]

([[സഹായം:ആനിമൽ ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

([[സഹായം:ഫിലിം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]

([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

കൊല്ലം ജില്ലയിലെ ചാത്തന്നൂർ സബ്-ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലുള്ള എഴിപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് എഴിപ്പുറം എച്ച്. എസ്.എസ്.
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. കൂടുതൽ വായിക്കുക.
മാനേജ്മെന്റ്
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ)
ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)
കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....