"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=കെ. ഷിബുലാൽ | |പി.ടി.എ. പ്രസിഡണ്ട്=കെ. ഷിബുലാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|സ്കൂൾ ചിത്രം=40035 | |സ്കൂൾ ചിത്രം=40035 School Photo.jpg | ||
|size= | |size=124.6px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= |
10:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് എസ്സ് ചിതറ | |
---|---|
വിലാസം | |
ചിതറ ചിതറ പി. ഒ പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0474 2429295 |
ഇമെയിൽ | ghschithara@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40035 (സമേതം) |
യുഡൈസ് കോഡ് | 32130200702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 537 |
പെൺകുട്ടികൾ | 568 |
ആകെ വിദ്യാർത്ഥികൾ | 1506 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 231 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീഗം ഷീജ |
പ്രധാന അദ്ധ്യാപിക | നസീമ എ ആർ |
പി.ടി.എ. പ്രസിഡണ്ട് | കെ. ഷിബുലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
31-01-2022 | 40035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങ്ങളും ഉണ്ട്.വിശാലമായ ഗ്രൗണ്ടും അതിനു വേണ്ടുന്ന ഉപകരണങ്ങളും ഇവിടെ ഉണ്ട്.ക്ലാസുകളിൽ ലൈറ്റും മറ്റു ഇലക്ട്രിഫിക്കേഷനും ഇവിടെ ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ =
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റസ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ 1980-1982:വി ചന്ദ്രൻ 1982-1985:എൻ കുഞുപിള്ള 1985-1989:വി ചന്ദ്രൻ 1989-1990:പി മധുസൂദനൻ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആർ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചിൽ ജോൺ 1995-1996:എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി 1996-1998:ശ്രീമതി എ കെ സുവർണദേവി 1998-1999:ശ്രി എൻ ശുശീലൻ 1999-2004:ശ്രി എസ് രമണൻ 2004-2004:ശക്തിധരൻ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥൻ 2007-2007:എം എൻ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012 : ലിസമ്മ മാത്യു 2012-2013 : തങ്കമണി. സി 2013-2014 : മനോഹരൻ 2014-2015 : പീറ്റർ. കെ.വി 2015- 2018 : മധുസൂദനൻ നായർ. ബി.കെ , : ചന്ദ്രസേനൻ എസ് 2018- 2020 , സതീശൻ കെ 2020 -2020 ,:സതീശൻ കെ 2020 -2021 , : നസീമ എ ആർ 2021 -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫറുള്ളാഖാൻ (ആൾസൈൻസ് കോളേജ് തിരുവനന്തപുരം)സദ്ദാം നവാസ് (ഐ . എ . എസ് )
വഴികാട്ടി
{{#multimaps: 8.8140534,76.9649978 | width=800px | zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40035
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ