"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
കാലത്തിൻ്റെ അതിശക്തമായ ചലനങ്ങൾ രാജ്യത്തെതന്നെ മാറ്റിമറിച്ച കാലഘട്ടം വന്നെത്തുകയായി. രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചു.രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കേരള സംസ്ഥാനം പിറവി കൊണ്ടു. മുക്കാൽ നൂറ്റാണ്ടു പിന്നിട്ട സ്കൂൾ മുത്തശ്ശി മറ്റൊരു യുഗത്തിലേക്കു കടന്നു. പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പറവൂർ സർക്കാർ സ്കൂളായി മാറി. 1967 ലെ രണ്ടാം ഇ.എം.എസ്.സർക്കാർ ,സ്കൂളിനു 7 -ാം ക്ലാസ്സുവരെ അനുവദിച്ചു.1980 -ൽ നിലവിൽ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി.2004-ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നേഴ്സറി ആരംഭിച്ചു.2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഹയർ സെക്കൻ്ററി കൂടി അനുവദിച്ചതോടെ എൽ.കെ.ജി. മുതൽ 12-ാം ക്ലാസ്സുവരെ പഠനം പൂർത്തിയാക്കാനുള്ള അവസരം ഈ നാട്ടിലെ കുട്ടികൾക്കു കൈവന്നു. അഞ്ചു തലമുറകൾക്ക് അക്ഷരവും അറിവും പകർന്ന ജീവിതത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിലേയ്ക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെപ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും എത്തുന്നത്. അടുത്തകാലത്തായി ഡിവിഷനുകളിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. | കാലത്തിൻ്റെ അതിശക്തമായ ചലനങ്ങൾ രാജ്യത്തെതന്നെ മാറ്റിമറിച്ച കാലഘട്ടം വന്നെത്തുകയായി. രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചു.രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കേരള സംസ്ഥാനം പിറവി കൊണ്ടു. മുക്കാൽ നൂറ്റാണ്ടു പിന്നിട്ട സ്കൂൾ മുത്തശ്ശി മറ്റൊരു യുഗത്തിലേക്കു കടന്നു. പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പറവൂർ സർക്കാർ സ്കൂളായി മാറി. 1967 ലെ രണ്ടാം ഇ.എം.എസ്.സർക്കാർ ,സ്കൂളിനു 7 -ാം ക്ലാസ്സുവരെ അനുവദിച്ചു.1980 -ൽ നിലവിൽ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി.2004-ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നേഴ്സറി ആരംഭിച്ചു.2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഹയർ സെക്കൻ്ററി കൂടി അനുവദിച്ചതോടെ എൽ.കെ.ജി. മുതൽ 12-ാം ക്ലാസ്സുവരെ പഠനം പൂർത്തിയാക്കാനുള്ള അവസരം ഈ നാട്ടിലെ കുട്ടികൾക്കു കൈവന്നു. അഞ്ചു തലമുറകൾക്ക് അക്ഷരവും അറിവും പകർന്ന ജീവിതത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിലേയ്ക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെപ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും എത്തുന്നത്. അടുത്തകാലത്തായി ഡിവിഷനുകളിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. | ||
എണ്ണമറ്റ അധ്യാപകരുടെ, ജനപ്രതിനിധികളുടെ ,അഭ്യുദയകാംക്ഷികളുടെ , പൊതുപ്രവർത്തകരുടെ , കുട്ടികളുടെ . എന്തിന് സമൂഹത്തിന്റെയൊക്കെ ത്തന്നെ കാൽപ്പാടുകൾ ഇവിടെ വീണു കിടപ്പുണ്ട്. ഇവയൊക്കെയാണ് ഈ പുരാതന വിദ്യാലയത്തിന്റെ പുരോഗതിക്ക് ചവിട്ടുപടികൾ ആയത് .പൂർണമല്ലെങ്കിലും ഭൗതിക സൗകര്യങ്ങളും ഇപ്പോൾ ഏറെക്കുറെയുണ്ട്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ സ്കൂളിന് ലഭ്യമായി കൊണ്ടിരിക്കുന്നു. ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ .ആധികാരികമായ ഒരു ചരിത്രമല്ല ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടുംതന്നെ പൂർണവും അല്ല .ഒരുപാട് ശൂന്യതകൾ പൂരിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും ഉണ്ടാകേണ്ടതുമുണ്ട്.ഒരു വിദ്യാലയം എന്നത് ഭൗതികമായ അർത്ഥത്തിൽ കല്ലും മണലും ഇഷ്ടികയും ഒന്നുമല്ല. ഒരു നാടിനെയും സമൂഹത്തെയും നയിച്ച പ്രകാശഗോപുരമാണത് . അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലം ഇനിയും നീണ്ടു കിടക്കുന്നു. എത്രയോ കുരുന്നുകൾ ഇവിടെ എത്താനിരിക്കുന്നു. ഇതെന്റെ സ്കൂൾ എന്നു വിളിച്ചു പറയാൻ എത്രയെത്ര കണ്ഠങ്ങൾ ഉയർന്നുവരാനിരിക്കുന്നു. ഇനിയും എത്ര തലമുറകൾ , എത്രം സംവത്സരങ്ങൾ , ശതകങ്ങൾ, നൂറ്റാണ്ടുകൾ ..... യാത്ര തുടരുകയാണ്. പനമ്പും ഓലയും ചെമ്മണ്ണു പാകിയ അടിത്തറയും തീർത്ത പഴയ കാലത്തിൽ നിന്നും പുതിയ കാലത്തേക്ക്. ചരിത്രം ഒരിടത്തും അവസാനിക്കുന്നില്ല. ചരിത്രത്തിൽ വിരാമങ്ങളുമില്ല. ചരിത്രം അനുസ്യൂതമായ ഒരു പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ പുതിയ കാലം വരികയാണ്. വരുംകാലങ്ങളിലേക്ക് ....... മുന്നോട്ട്. | എണ്ണമറ്റ അധ്യാപകരുടെ, ജനപ്രതിനിധികളുടെ ,അഭ്യുദയകാംക്ഷികളുടെ , പൊതുപ്രവർത്തകരുടെ , കുട്ടികളുടെ . എന്തിന് സമൂഹത്തിന്റെയൊക്കെ ത്തന്നെ കാൽപ്പാടുകൾ ഇവിടെ വീണു കിടപ്പുണ്ട്. ഇവയൊക്കെയാണ് ഈ പുരാതന വിദ്യാലയത്തിന്റെ പുരോഗതിക്ക് ചവിട്ടുപടികൾ ആയത് .പൂർണമല്ലെങ്കിലും ഭൗതിക സൗകര്യങ്ങളും ഇപ്പോൾ ഏറെക്കുറെയുണ്ട്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ സ്കൂളിന് ലഭ്യമായി കൊണ്ടിരിക്കുന്നു. ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ .ആധികാരികമായ ഒരു ചരിത്രമല്ല ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടുംതന്നെ പൂർണവും അല്ല .ഒരുപാട് ശൂന്യതകൾ പൂരിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും ഉണ്ടാകേണ്ടതുമുണ്ട്.ഒരു വിദ്യാലയം എന്നത് ഭൗതികമായ അർത്ഥത്തിൽ കല്ലും മണലും ഇഷ്ടികയും ഒന്നുമല്ല. ഒരു നാടിനെയും സമൂഹത്തെയും നയിച്ച പ്രകാശഗോപുരമാണത് . അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലം ഇനിയും നീണ്ടു കിടക്കുന്നു. എത്രയോ കുരുന്നുകൾ ഇവിടെ എത്താനിരിക്കുന്നു. ഇതെന്റെ സ്കൂൾ എന്നു വിളിച്ചു പറയാൻ എത്രയെത്ര കണ്ഠങ്ങൾ ഉയർന്നുവരാനിരിക്കുന്നു. ഇനിയും എത്ര തലമുറകൾ , എത്രം സംവത്സരങ്ങൾ , ശതകങ്ങൾ, നൂറ്റാണ്ടുകൾ ..... യാത്ര തുടരുകയാണ്. പനമ്പും ഓലയും ചെമ്മണ്ണു പാകിയ അടിത്തറയും തീർത്ത പഴയ കാലത്തിൽ നിന്നും പുതിയ കാലത്തേക്ക്. ചരിത്രം ഒരിടത്തും അവസാനിക്കുന്നില്ല. ചരിത്രത്തിൽ വിരാമങ്ങളുമില്ല. ചരിത്രം അനുസ്യൂതമായ ഒരു പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ പുതിയ കാലം വരികയാണ്. വരുംകാലങ്ങളിലേക്ക് ....... മുന്നോട്ട്. (2014 ൽ പ്രസിദ്ധീകരിച്ച മയൂഖം സ്കൂൾ മാഗസിനിൽ ചരിത്രാധ്യാപകനായ ശ്രീ.വി.രാധാകൃഷ്ണൻ തയ്യാറാക്കിയ വിദ്യാലയ ചരിത്രത്തിൽ നിന്ന്) | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 118: | വരി 109: | ||
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | '''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
[[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|<br />]] | |||