"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15223PSITC (സംവാദം | സംഭാവനകൾ) |
15223PSITC (സംവാദം | സംഭാവനകൾ) |
||
വരി 370: | വരി 370: | ||
[[പ്രമാണം:15223-LAPTOP.JPEG.png|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|വിദ്യാ കിരണം ലാപ് ടോപ്പ് വിതരണം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് ബഷീർ ഈന്തൻ നിർവ്വഹിക്കുന്നു.]] | [[പ്രമാണം:15223-LAPTOP.JPEG.png|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|വിദ്യാ കിരണം ലാപ് ടോപ്പ് വിതരണം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് ബഷീർ ഈന്തൻ നിർവ്വഹിക്കുന്നു.]] | ||
*[[പ്രമാണം:15223-PARK 1.JPEG.png|ലഘുചിത്രം|272x272px|കുട്ടികളുടെ പാർക്ക്]] | *[[പ്രമാണം:15223-PARK 1.JPEG.png|ലഘുചിത്രം|272x272px|കുട്ടികളുടെ പാർക്ക്]] | ||
* | * | ||
* | * | ||
വരി 376: | വരി 375: | ||
* | * | ||
* | * | ||
*[[വി എൽ പി എസ് /വിദ്യാ തരംഗിണി ലാപ് ടോപ് വിതരണം|വിദ്യാ തരംഗിണി ലാപ് ടോപ് വിതരണം]] | * | ||
*[[പ്രമാണം:15223-PRAVESHANOLSAVAM.png|ലഘുചിത്രം|തിരികേ വിദ്യാലയത്തിലേക്ക്...കുട്ടികളെ സ്വീകരിക്കുന്നു.|പകരം=|ഇടത്ത്|244x244ബിന്ദു]][[വി എൽ പി എസ് /വിദ്യാ തരംഗിണി ലാപ് ടോപ് വിതരണം|വിദ്യാ തരംഗിണി ലാപ് ടോപ് വിതരണം]] | |||
*[[വി എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക്.|തിരികെ വിദ്യാലയത്തിലേക്ക്.]] | *[[വി എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക്.|തിരികെ വിദ്യാലയത്തിലേക്ക്.]] | ||
*[[വിവേകോദയം എൽ പി പ്രവേശനോത്സവം|പ്രവേശനോത്സവം]] | *[[വിവേകോദയം എൽ പി പ്രവേശനോത്സവം|പ്രവേശനോത്സവം]] |
19:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി എൽ പി എസ് പുതുശ്ശേരിക്കടവ് | |
---|---|
വിലാസം | |
പുതുശ്ശേരിക്കടവ് പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04936273181 |
ഇമെയിൽ | vlpsputhussery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15223 (സമേതം) |
യുഡൈസ് കോഡ് | 32030301205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപ്പററ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പററ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി ആർ നായർ |
പി.ടി.എ. പ്രസിഡണ്ട് | ജോൺ ബേബി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷമി. |
അവസാനം തിരുത്തിയത് | |
30-01-2022 | 15223PSITC |
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.
വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയത്തിന്റെ ലഘു ചരിത്രം.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസം തൽപരനുമായിരുന്ന പുല്ലമ്പിഅബ്ദുള്ളഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .കൂടുതൽ വായിക്കാം
സ്കൂൾ മാനേജർ
പി ആർ സൗദാമിനി ടീച്ചർ
01/09/2018 മുതൽ.
മുൻകാല മാനേജ്മെന്റ്.
മുൻകാല അധ്യാപകർ
ക്രമ നമ്പർ | അധ്യാപകരുടെ പേര് |
---|---|
1 | ഏലിക്കുട്ടി ടീച്ചർ |
2 | പി അഗസ്ററിൻ മാസ്ററർ |
3 | തിലകമ്മ ടീച്ചർ |
4 | കെ ജെ അബ്രഹാം |
5 | കെ എ ആലീസ് |
6 | ഉഷാദേവി |
7 | മൈത്രി ടീച്ചർ |
കൂടുതൽ അറിയാൻ |
മുൻ സാരഥികൾ
-1976 | -1989 | 1989-1994 | 1994-2018 | 2018 | 2018 | 2018-2020 |
ഭൗതികസൗകര്യങ്ങൾ.
വിശാലവും സുന്ദരവുമായ 2 ഏക്കർ സ്ഥലത്ത് 7 ക്ളാസ് മുറികൾ അടങ്ങിയ ഒരു കെട്ടിടവും മററു രണ്ടു കെട്ടിടങ്ങളിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏരിയ : 142 അടി നീളം
ക്ലാസ് മുറികൾ | ഓഫീസ് റൂം | പാചകപ്പുര | ശിശു സൗഹൃദ ബയോ പാ൪ക്ക് |
---|---|---|---|
വിശാലമായ കളിസ്ഥലം | പ്രീപ്രൈമറി പഠനം | കംപ്യൂട്ട൪ റൂം | സ്മാ൪ട്ട് ക്ലാസ് റൂം |
ലൈബ്രറി | സ്കൂൾ ബസ് | എല്ലാ ക്ലാസിലും ശബ്ദ സംവിധാനം | കുട്ടികളുടെ പാർക്ക്. |
പബ്ലിക് അഡ്രസ്സിംഗ് സിസ്ററം | ക്ലാസ് ലൈബ്രറി | K |
നിലവിലെ അധ്യാപകർ
രശ്മി ആർ നായർ
(ഹെഡ്മിസ്ട്രസ്സ്) |
ബിന്ദുമോൾ കെ
(LPST) |
റോസ ഒ ജെ
(LPST) |
മൊയ്തു ഇ എ
FULL TIME ARABIC |
9946409239 | 9400588441 | 8589932069 | 9605224446 |
അനൂപ് പി സി
(LPST) |
ഷിനി ആർ
(LPST) |
നീതു എൻ
(LPST) |
സ്നിഗ് ദ്ധ പി
LPST) |
9961273103 | 9544297171 | 9061181243 | 9497643652 |
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.
ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയാണ് എസ് ആർ ജി.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്.
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിക്കടവ് എസ് എം സി.
ഒരു സ്കൂളിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി രൂപികരിക്കുന്ന ഒരു ഗ്രൂപ്പാണ് സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .
പി ടി എ .
സ്കൂളിന്റെ ഉയർച്ചയിലും തകർച്ചയിലും പി ടി എ വഹിക്കുന്ന പങ്ക് വലുതാണ്.ശക്തവും ആത്മാർഥമായും പ്രവർത്തിക്കുന്ന പി ടി എ കമ്മിററികളാണ് ഇവിടെ ഓരോ വർഷവും തെരങ്ങെടുക്കപ്പെടുന്നത്.
15 അംഗങ്ങളടങ്ങിയ ജനറൽ പി ടി എ യും 15 അംഗങ്ങളടങ്ങിയ മദർ പി ടി എ യുമാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പി ടി എ എക്സിക്യുട്ടീവ് കമ്മിററി
അക്കാദമിക പ്രവർത്തനങ്ങൾ
ക്ലബുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗവേഷണാത്മക പ്രൊജക്ടുകൾ
നേട്ടങ്ങൾ
- ദേശീയ അധ്യാപക അവാ൪ഡ് 2009
- നല്ലപാഠം അവാ൪ഡ് 2016
- മികവ് അവാ൪ഡ് 2015
- ബസ്ററ് പി ററി എ അവാർഡ് 2018-19
-
15223-NATNAL AWARD.JPEG.jpg NATIONAL TEACHER AWARD 2009
-
15223-PTA.JPEG.jpg BEST P T A AWARD
-
15223- NALLAPADAM.JPEG.jpg MANORAMA NALLAPADAM AWARD
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൽ എസ് എസ് വിജയികൾ
വിരൽതുമ്പിലെ വിവേകോദയം
- ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകൾ
- സ്കൂൾ തല വാട്സാപ്പ് ഗ്രൂപ്പ്
- സ്കൂൾ ബ്ലോഗ്
- വി എൽ പി എസ് ഫെയ്സ് ബുക്ക് പേജ്
- ഓൺ ലൈൻ ഹെൽപ് ഡസ്ക്
ചിത്രശാല
- വിദ്യാ തരംഗിണി ലാപ് ടോപ് വിതരണം
- തിരികെ വിദ്യാലയത്തിലേക്ക്.
- പ്രവേശനോത്സവം
- പരിസ്ഥിതി ദിന
- വായനാ ദിനം
- സ്വാതന്ത്ര്യ ദിനം
- ഓണാഘോഷം
- അധ്യാപക ദിനം
- ശിശു ദിനം
- റിപ്പബ്ലിക് ദിനം
- പൂർവ്വ അധ്യാപകർ
- നേർക്കാഴ്ച
വഴികാട്ടി
വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.
{{#multimaps:11.69671,75.98039|zoom=13}}