VLPS/സ്കൂൾ ശാസ്ത്ര മേള
സ്കൂൾ തല ശാസ്ത്ര മേള ഓരൊ വർഷവും മികച്ച രീതിയിൽ നടത്തപ്പെടുന്നു.വിദ്യാർത്ഥികൾ അവരുടെ ശാസ്ത്ര കണ്ടെത്തലുകളും പ്രവൃത്തി പരിചയ കഴിവുകളും സാമൂഹിക നിരീക്ഷണങ്ങളും ഗണിത വിസ്മയങ്ങളും സ്കൂൾ തല മേളകളീൽ പ്രകടിപ്പിക്കുകയും മികച്ചു നിൽക്കുന്നവ സബ്ജില്ലാ ,ജില്ലാ തല ശാസ്ത്ര മേളകളിൽ അവപരിപ്പിക്കുന്നു.