"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ) എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും.  
ർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ) എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും.  
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 1 ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്.  ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാർഹമായ പ്രത്യേകതകളാണ്. ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന് ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ എന്നും ദത്തശ്രദ്ധരാണ്.
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 52  ഡിവിഷനുകളും . ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്.  ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാർഹമായ പ്രത്യേകതകളാണ്. ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന് ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ എന്നും ദത്തശ്രദ്ധരാണ്.
                                                                                                   ''' ഭൗതികസൗകര്യങ്ങൾ '''
                                                                                                   ''' ഭൗതികസൗകര്യങ്ങൾ '''


846

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521186" എന്ന താളിൽനിന്ന് ശേഖരിച്ചത്