ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഹൈസ്കൂൾ
ചിറ്റൂർ ഉപജില്ലയിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു പ്രധാന ഹൈസ്‌കൂളാണ് ഗവൺമെന്റ് വിക്ടോറിയ ഗേൾസ് സ്‌കൂൾ .മലയാളം മീഡിയം ,തമിഴ് മീഡിയം ,ഇംഗ്ലീഷ് മീഡിയങ്ങളിലായി വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. sslc ക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾ നേടുന്നുണ്ട്.