"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(headingchanges)
വരി 69: വരി 69:
ൽ നിന്നും  2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ൽ നിന്നും  2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ചരിത്രം ==
== '''ചരിത്രം''' ==
1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും  2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]  

വരി 87: വരി 87:
==ബോധന രീതി ==
==ബോധന രീതി ==

== മാനേജ്മെന്റ് ==
== '''<big>മാനേജ്മെന്റ്</big>''' ==
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു.  ഈ  
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു.  ഈ  
വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും,  ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും,  ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
വരി 129: വരി 129:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''<big>പൂർവവിദ്യാർത്ഥികൾ</big>''' ==
*
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ
 
<nowiki>*</nowiki>ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ്  സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്  ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :
 
<nowiki>*</nowiki>സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
 
<nowiki>*</nowiki>ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി  ജോലി ചെയ്യുന്നു
 
<nowiki>*</nowiki>സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
 
==വഴികാട്ടി==
==വഴികാട്ടി==
* സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ [[പൂമല]]യിൽ സ്ഥിതിചെയ്യുന്നു.
* സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ [[പൂമല]]യിൽ സ്ഥിതിചെയ്യുന്നു.
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ [[എടക്കൽ ഗുഹ]]യിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ [[എടക്കൽ ഗുഹ]]യിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.
{{#multimaps:11.64529,76.24970 |zoom=13}}
{{#multimaps:11.64529,76.24970 |zoom=13}}

02:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

പൂമല പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04936 224803
ഇമെയിൽst.rossellosschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്50021 (സമേതം)
യുഡൈസ് കോഡ്32030200802
വിക്കിഡാറ്റQ64522053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡോളി എൻ. ജെ
പി.ടി.എ. പ്രസിഡണ്ട്ഇ.കെ.ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന എൻ. കെ
അവസാനം തിരുത്തിയത്
30-01-202215801
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല.പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212 ൽ നിന്നും 2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും 2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ബോധന രീതി

മാനേജ്മെന്റ്

കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും, ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.കൂടുതൽ വായിക്കാൻ

മുൻ സാരഥികൾ

ക്രമനമ്പർ   പേര്    കാലയളവ്
1 സിസ്റ്റർ ഔസില്യാട്രിസ്
2 സിസ്റ്റർ റോസ്​മേരി
3 സിസ്റ്റർ ജോയ്സ്
4 സിസ്റ്റർ വിക്ടോറിയ
5 സിസ്റ്റർ ജമ്മ 31-4-2001 31-5-2009
6 സിസ്റ്റർ ഹെലൻ 31-4-2010 31-3-2018

പൂർവവിദ്യാർത്ഥികൾ

1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ

*ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ്  സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്  ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :

*സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു

*ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി  ജോലി ചെയ്യുന്നു

*സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു

വഴികാട്ടി

  • സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.
  • സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.

{{#multimaps:11.64529,76.24970 |zoom=13}}