"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
     മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
     മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
     സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
     സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
==വഴികാട്ടി==
==വഴികാട്ടി==



23:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ
വിലാസം
പറവൂർ

പറവൂർ
,
പുന്നപ്ര നോർത്ത് പി.ഒ.
,
688014
,
ആലപ്പുഴ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2267763
ഇമെയിൽ35011alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35011 (സമേതം)
എച്ച് എസ് എസ് കോഡ്04111
യുഡൈസ് കോഡ്32110100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര വടക്ക്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംLKG മുതൽ 12 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ576
പെൺകുട്ടികൾ528
ആകെ വിദ്യാർത്ഥികൾ1104
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുമ എ.
പ്രധാന അദ്ധ്യാപികശ്രീമതി സന്നു വി. എസ്.
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ദീവേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ശ്രീജ നായർ
അവസാനം തിരുത്തിയത്
29-01-2022Ghssparavoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്രമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പുന്നപ്രക്കുള്ളത്. 1967 ൽ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂൾ ആക്കി. 1980 ൽ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂൾ ആക്കി.

ഭൗതികസൗകര്യങ്ങൾ

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 7 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,10,500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, ടിങ്കറിങ് ലാബ് സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നേഴ്സറി വിദ്യാ൪ത്ഥിക​​ൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯

== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1980 മുതൽ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 - 06 കലാവതി ശങ്ക൪ 2006 -06 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 -09 നസീം.എ 2009 - 10 മെയ് തോമസ് 2010 - 11 ഓമന കുമാരി.എസ്.റ്റി 2011 -13 ഷൈല.പി.എസ്. 2013- റ്റി.കുഞ്ഞുമോൻ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
   സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വഴികാട്ടി

  • ആലപ്പുഴയ്ക്കും അമ്പലപ്പുഴയിൽ ഇടയിൽ (N H - 66) പറവൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കുമാറി
  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:9.45378,76.34503 | zoom=12 }}