"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header}}
{{prettyurl|GHS Kachani}}തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ്  സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
{{prettyurl|GHS Kachani}}തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ്  നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ്  സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
 
നെട്ടയം കാച്ചാണി പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
 
{{Infobox School  
{{Infobox School  



16:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ് നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.

നെട്ടയം കാച്ചാണി പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.

ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി
വിലാസം
ഗവ.എച്ച്.എസ്സ്. കാച്ചാണി,
,
നെട്ടയം പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0471 2369391
ഇമെയിൽghskatchani@gmail.com
കോഡുകൾ
സ്കൂൾ കോഡ്43037 (സമേതം)
യുഡൈസ് കോഡ്32141000905
വിക്കിഡാറ്റQ64038029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ369
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ684
അദ്ധ്യാപകർ29
ഹയർസെക്കന്ററി
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ എസ്സ്
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
28-01-202243037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.

ഭൗതികസൗകര്യങ്ങൾ

ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2

കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം
  • കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം
  • നേർക്കാഴ്ച
  • എസ്.പി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ലിറ്റിൽ കൈറ്റ് ഡിജിറ്റൽ പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക

മാനേജ്മെന്റ്

എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

* ശ്രിമതി.ജയന്തി.എൽ.
* ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്.
* ശ്രിമതി.രമ.
* ശ്രി.കൃഷ്ണ൯കുട്ടി സാ൪

വഴികാട്ടി

{{#multimaps: 8.5522333,76.9907364 | zoom=18 }}