സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി

Schoolwiki സംരംഭത്തിൽ നിന്ന്
(43037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി
സ്കൂൾ ചിത്രം
സ്ഥാപിതം 01-{{{സ്ഥാപിതമാസം}}}-1947
സ്കൂൾ കോഡ് 43037
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കാച്ചാണി..
സ്കൂൾ വിലാസം നെട്ടയം.പി.ഒ.,
കാച്ചാണി.
പിൻ കോഡ് 695013
സ്കൂൾ ഫോൺ 0471 2369391
സ്കൂൾ ഇമെയിൽ ghskatchani@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല {{{ഉപ ജില്ല}}}
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ

പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}

മാധ്യമം മലയാളം‌ ,,ഇംഗ്ളീഷ്.
ആൺ കുട്ടികളുടെ എണ്ണം 369
പെൺ കുട്ടികളുടെ എണ്ണം 315
വിദ്യാർത്ഥികളുടെ എണ്ണം 684
അദ്ധ്യാപകരുടെ എണ്ണം 33
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
.ശ്രീമതി.സതീദേവി.എസ്സ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.അനിൽകുമാർ.
03/ 09/ 2019 ന് 43037
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.

ഭൗതികസൗകര്യങ്ങൾ

ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2

പാഠ്യേതര പ്രവർത്തനങ്ങൾ

 • കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം
  43037 1.JPG
 • കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം
  43037 2.jpg
 • എസ്.പി.സി.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • വിദ്യാരംഗം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ. ലിറ്റിൽ കൈറ്റ് ഡിജിറ്റൽ പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക

മാനേജ്മെന്റ്

എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

* ശ്രിമതി.ജയന്തി.എൽ.

* ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്.
* ശ്രിമതി.രമ.
* ശ്രി.കൃഷ്ണ൯കുട്ടി സാ൪

വഴികാട്ടി

Loading map...