ഉള്ളടക്കത്തിലേക്ക് പോവുക

"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NEERAJRAJM (സംവാദം | സംഭാവനകൾ)
NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പൂക്കോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് <u>പൂക്കോം മുസ്ലീം എൽ.പി സ്കൂൾ</u>.'''{{PSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പൂക്കോം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14451
|സ്കൂൾ കോഡ്=14031
| സ്ഥാപിതവർഷം= 1927
|എച്ച് എസ് എസ് കോഡ്=13066
| സ്കൂൾ വിലാസം= പാനൂർ  പി ., <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670692
|വിക്കിഡാറ്റ ക്യു ഐഡി=Q6952308
| സ്കൂൾ ഫോൺ= 04902318001
|യുഡൈസ് കോഡ്=32020500614
| സ്കൂൾ ഇമെയിൽ= pookkommlps14451@gmail.com
|സ്ഥാപിതദിവസം=12
| സ്കൂൾ വെബ് സൈറ്റ്=www.pookkommlpschool
|സ്ഥാപിതമാസം=06
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതവർഷം=1995
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂൾ, പെരിങ്ങത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പെരിങ്ങത്തൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670 675
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0490-2395777
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=namhss@gmail.com
| ആൺകുട്ടികളുടെ എണ്ണം= 144
|സ്കൂൾ വെബ് സൈറ്റ്=www.namhss.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 127
|ഉപജില്ല= ചൊക്ലി
| വിദ്യാർത്ഥികളുടെ എണ്ണം= 271
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   24
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് സിദീഖ് കെ         
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= റാഷിദ് അബ്ദുല്ല       
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം= 14451 3.jpg|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്  
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1472
|പെൺകുട്ടികളുടെ എണ്ണം 1-10=1369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2841
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. എൻ.എ മുഹമ്മദ് റഫീഖ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്മനാഭൻ നടമ്മൽ
|പി.ടി.എ. പ്രസിഡണ്ട്=അസീസ് കുന്നോത്ത് 
|എം.പി.ടി.. പ്രസിഡണ്ട്=നസീറ റഫീഖ്
|സ്കൂൾ ചിത്രം=namhss.jpg
|size=350px
|caption=EDUCATING FOR WHOLENESS
|ലോഗോ=namlogoct.png
|logo_size=50px
}}  


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  '<nowiki/>'''''പൂക്കോം മുസ്ലിം എൽ.പി സ്കൂൾ''''''''
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം/ചരിത്രം|കൂടുതൽ വായിക്കുക>>>>]]
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ്‌  ഹയർ സെക്കണ്ടറി സ്‌കൂളാണ്  എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ പെരിങ്ങളം നിയസഭാ മണ്ഡലത്തിലെ ജനകീയനും, വാഗ്മിയും, സർവ്വോപരി നാടിന്റെ വികസന നായകനുമായ  മുൻ നിയമസഭാ അംഗം ജനാബ്. എൻ.എ മമ്മു ഹാജിയുടെ നാമധേയത്തിൽ  അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നൂറ്റി ഇരുപത് അദ്ധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന  ഒരു പ്രശസ്ത വിദ്യാലയമാണ്.
കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
=='''സ്കൂളിന്റെ സാരഥികൾ'''==
<gallery>
Image:namabu14031.jpg|<center><small>എൻ.എ അബൂബക്കർ മാസ്റ്റർ<br/> (മാനേജർ)</small>
Image:nar14031.jpg|<center><small>ഡോ. എൻ.എ മുഹമ്മദ് റഫീഖ്<br/> (പ്രിൻസിപ്പാൾ)</small>
Image:npd14031.png|<center> <small>പത്മനാഭൻ നടമ്മൽ<br/> (ഹെഡ്‌മാസ്റ്റർ)</small>
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മാനേജ്​മെന്റ്''' ==
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.


== മാനേജ്‌മെന്റ് ==
=='''സ്കൂളിന്റെ മുൻ മാനേജർമാർ '''==
<gallery>
Image:kkmuhammed.png|<center><small>കെ.കെ മുഹമ്മദ് സാഹിബ്</small>
Image:cimahamood.jpg|<center><small>സി.ഐ മഹമൂദ് മാസ്റ്റർ</small>
Image:kuruvalimammu.jpg|<center><small>കുറുവാളി മമ്മു ഹാജി</small>
</gallery>


== മുൻസാരഥികൾ ==
=='''വഴികാട്ടി'''==
   
* തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ ‍അകലം.
 
* കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ ‍അകലം.
== ചിത്രശാല ==
{{#multimaps: |zoom=16 | 11.715653808567438, 75.58893403818062}}
 
==വഴികാട്ടി==
{{#multimaps: |zoom=16 |11.747247687997373, 75.5748919972913}}

19:48, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പൂക്കോം മുസ്ലിം എൽ പി എസ്
EDUCATING FOR WHOLENESS
വിലാസം
പെരിങ്ങത്തൂർ പി.ഒ.
,
670 675
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 06 - 1995
വിവരങ്ങൾ
ഫോൺ0490-2395777
ഇമെയിൽnamhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14031 (സമേതം)
എച്ച് എസ് എസ് കോഡ്13066
യുഡൈസ് കോഡ്32020500614
വിക്കിഡാറ്റQ6952308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1472
പെൺകുട്ടികൾ1369
ആകെ വിദ്യാർത്ഥികൾ2841
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. എൻ.എ മുഹമ്മദ് റഫീഖ്
പ്രധാന അദ്ധ്യാപകൻപത്മനാഭൻ നടമ്മൽ
പി.ടി.എ. പ്രസിഡണ്ട്അസീസ് കുന്നോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്നസീറ റഫീഖ്
അവസാനം തിരുത്തിയത്
28-01-2022NEERAJRAJM
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂളാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. പാനൂർ മുനിസിപാലിറ്റിയിൽ കനക മല യുടെ താഴ്​വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ പെരിങ്ങളം നിയസഭാ മണ്ഡലത്തിലെ ജനകീയനും, വാഗ്മിയും, സർവ്വോപരി നാടിന്റെ വികസന നായകനുമായ മുൻ നിയമസഭാ അംഗം ജനാബ്. എൻ.എ മമ്മു ഹാജിയുടെ നാമധേയത്തിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നൂറ്റി ഇരുപത് അദ്ധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

സ്കൂളിന്റെ സാരഥികൾ

മാനേജ്​മെന്റ്

ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എൻ.എ മമ്മു ഹാജി യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.

സ്കൂളിന്റെ മുൻ മാനേജർമാർ

വഴികാട്ടി

  • തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
  • വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ ‍അകലം.
  • കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ ‍അകലം.

{{#multimaps: |zoom=16 | 11.715653808567438, 75.58893403818062}}

"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=1455694" എന്ന താളിൽനിന്ന് ശേഖരിച്ചത്