"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header|കൂടുതൽ വായിക്കുക=സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.ജി. പി. മംഗലത്ത് മഠമായിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1976 മുതൽ 1979 വരെ കെൽട്രോണിനടുത്ത് പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 1979-ൽ ആണ് കരകുളം ഗ്രാമ പഞ്ചായത്തിന്റെ ചെക്കകോണം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1991-ൽ രാഷ്ട്ര സേവാ പരിഷത്ത് എന്ന ട്രസ്റ്റ് സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനമേറ്റെടുത്തു. ശ്രീ. ടി വി പത്മനാഭനാണ് ഇപ്പോഴത്തെ മാനേജർ. 1995 മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിനോട് അനുബന്ധിച്ച് ആരംഭിച്ചു 2007-08 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.}} | {{PSchoolFrame/Header|കൂടുതൽ വായിക്കുക=സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.ജി. പി. മംഗലത്ത് മഠമായിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1976 മുതൽ 1979 വരെ കെൽട്രോണിനടുത്ത് പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 1979-ൽ ആണ് കരകുളം ഗ്രാമ പഞ്ചായത്തിന്റെ ചെക്കകോണം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1991-ൽ രാഷ്ട്ര സേവാ പരിഷത്ത് എന്ന ട്രസ്റ്റ് സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനമേറ്റെടുത്തു. ശ്രീ. ടി വി പത്മനാഭനാണ് ഇപ്പോഴത്തെ മാനേജർ. 1995 മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിനോട് അനുബന്ധിച്ച് ആരംഭിച്ചു 2007-08 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.}} | ||
{{prettyurl|Vidyadhiraja LPS Ettamkallu}} | {{prettyurl|Vidyadhiraja LPS Ettamkallu}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ ഏണിക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിദ്യാധിരാജ എൽ പി എസ് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= |
16:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ ഏണിക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിദ്യാധിരാജ എൽ പി എസ്
വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല് | |
---|---|
വിദ്യാധിരാജ എൽ .പി .എസ് കരകുളം | |
വിലാസം | |
വിദ്യാധിരാജ എൽ .പി .എസ് കരകുളം , ചെക്കക്കോണം പി.ഒ. , 695564 | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04712 812424 |
ഇമെയിൽ | vrlpsettamkallu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42537 (സമേതം) |
യുഡൈസ് കോഡ് | 32140600406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 342 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനീഷ് .ജെ .പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
27-01-2022 | VIDYADHIRAJA LPS |
ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 35 മിനിറ്റ്
*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ്
{{#multimaps:8.573237772989785, 76.9916259301385|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 35 മിനിറ്റ് *നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ് |
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42537
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ