വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ
കരകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിദ്യാധിരാജ എൽ പി എസ്
വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല് | |
---|---|
വിലാസം | |
വിദ്യാധിരാജ എൽ .പി .എസ് കരകുളം , ചെക്കക്കോണം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04712 812424 |
ഇമെയിൽ | vrlpsettamkallu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42537 (സമേതം) |
യുഡൈസ് കോഡ് | 32140600406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ. |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 359 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനീഷ് .ജെ .പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1976 ജൂൺ ഒന്നാം തീയതിയാണ് വിദ്യാധിരാജ എൽ പി എസ് സ്ഥാപിതമായത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ. ജി. പി. മംഗലത്ത് മഠമായിരുന്നു. സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്. (ബഹു. ആരോഗ്യമന്ത്രി) ശ്രീ. എൻ. കെ. ബാലകൃഷ്ണനും, (ബഹു. ഗതാഗതമന്ത്രി) ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയും ആയിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി പ്രവർത്തനങ്ങൾ, യോഗ പരിശീലന ക്ലാസുകൾ, സംഗീത പഠനക്ലാസുകൾ, ഹിന്ദി പഠനക്ലാസുകൾ, ജി. കെ പഠനക്ലാസുകൾ,രാവിലെ എട്ടുമണി മുതൽ തുടങ്ങുന്ന പഠന മുന്നേറ്റ ക്ലാസ്, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, നിരന്തര വിലയിരുത്തൽ, ടേം മൂല്യനിർണയം, കലാ കായിക പ്രവൃത്തി പരിചയം, സ്കോളർഷിപ്പ് പരീക്ഷകൾ, പഠനയാത്രകൾ, ഐ.ടി. അധിഷ്ഠിത പഠനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം, വീടൊരുവിദ്യാലയം, അറബിക് ഫെസ്റ്റ്, ഇംഗ്ലീഷ് ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, വിവിധതരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൂർവ അധ്യാപകർ
ഞങ്ങളുടെ പൂർവ അധ്യാപകർ. ഈ വിദ്യാലയത്തിന് എന്നും വഴികാട്ടിയായി നിന്നവർ |
---|
പ്രഥമാധ്യാപകർ
പേര് | വർഷം | ഫോട്ടോ |
---|---|---|
ശ്രീമതി. ബി. കുമാരി ജയശ്രീ | 1976 - 2007 | |
അനീഷ് ജെ. പി | 2007- |
സ്റ്റാഫ്
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | ഫോട്ടോ |
---|---|---|---|
1 | അനീഷ്. ജെ. പി | (ഹെഡ്മാസ്റ്റർ ) | |
2 | സിനി. ബി. ജി | എൽ പി എസ് എ
(എസ് ആർ ജി കൺവീനർ) |
|
3 | സുമോൾ. കെ. എസ് | എൽ പി എസ് എ
(സ്റ്റാഫ് സെക്രട്ടറി) |
|
4 | ശൈലജ കുമാരി. ജി | എൽ പി എസ് എ
(സയൻസ് ക്ലബ്, കൺവീനർ) |
|
5 | പ്രസീദ. എം | ഫുൾടൈം ജൂനിയർ അറബിക് | |
6 | ദിവ്യ. എസ്. ആർ | എൽ പി എസ് എ
(ഇംഗ്ലീഷ് ക്ലബ്, ഉച്ച ഭക്ഷണം ചാർജ്) |
|
7 | ദീപ. സി. ജി | എൽ പി എസ് എ
(ഗണിത ക്ലബ്, കൺവീനർ) |
|
8 | സാരംഗ്. പി | എൽ പി എസ് എ
(ഗാന്ധി ദർശൻ ക്ലബ്, കൺവീനർ) |
|
9 | അൽത്താഫ്. എൻ. എസ് | ഫുൾടൈം ജൂനിയർ അറബിക്
(സ്കൂൾ ബസ്, ലൈബ്രറി ചാർജ്) |
|
10 | ആശാ ബിന്ദു. പി | എൽ പി എസ് എ | |
11 | താര. ഐ | എൽ പി എസ് എ |
മികവുകൾ
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ എടുത്തുപറയേണ്ടത്, നമ്മുടെ വിദ്യാലയത്തിന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ്. ഈ പിന്തുണ ഞങ്ങളുടെ വിദ്യാലയത്തിനുള്ള ഏറ്റവും വിലമതിക്കാനാകാത്ത അംഗീകാരമായി കാണുന്നു.
പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് നമ്മുടെ ഈ വിദ്യാലയം കുട്ടികൾക്ക് അഡ്മിഷൻ വർദ്ധനവ് ഉണ്ടാക്കി നെടുമങ്ങാട് ഉപജില്ലയിലെ തന്നെ മാതൃകാപരമായ പ്രവർത്തിക്കുന്നത്. എല്ലാ അധ്യായന വർഷവും കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ വർദ്ധനവാണ് നമ്മുടെ വിദ്യാലയത്തിന് ലഭിക്കുന്നത്. 2021 - 22 അധ്യായനവർഷത്തിൽ ഒന്നാം ക്ലാസിൽ മാത്രം 110 ഓളം അഡ്മിഷൻ ഉണ്ടായിരുന്നു
കാലഘട്ടത്തിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
ദീപ. സി. ജി | അദ്ധ്യാപിക |
നിസാമുദ്ദീൻ | ഡോക്ടർ |
മനോജ് | ഡോക്ടർ |
ശാലു | നഴ്‌സ് |
നൗഷാദ് | സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് |
വൈഭ | ഐ എസ് ആർ ഒ |
ജയൻ | സ്റ്റേഷൻ മാസ്റ്റർ |
ചിത്രശാല
• നമ്മുടെ സ്കൂൾ
• സ്കൂൾ പച്ചക്കറിത്തോട്ടം
• സ്കൂൾ ബസ്.
• ഇംഗ്ലീഷ് ഫെസ്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28.3 കിലോമീറ്റർ) ഏകദേശം 40 മിനിറ്റ്
• പേരൂർക്കട ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (5.6 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ്
• നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.1 കിലോമീറ്റർ) ഏകദേശം 18 മിനിറ്റ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ. വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ. വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42537
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ